Wednesday, May 15, 2024 7:41 pm

ഇന്ന്​ ലോ​ക എ​യ്ഡ്‌​സ് ദി​നം ; 2025 ഓടെ പുതിയ എച്ച്‌.ഐ.വി അണുബാധ ഇല്ലാതാക്കുക ലക്ഷ്യം – മന്ത്രി വീ​ണ ജോ​ര്‍​ജ്

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : ലോ​ക എ​യ്ഡ്‌​സ് ദി​ന​ത്തി​ല്‍ സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പും എ​യ്​​ഡ്‌​സ് ക​ണ്‍​ട്രോ​ള്‍ സൊ​സൈ​റ്റി​യും സം​യു​ക്ത​മാ​യി സം​സ്ഥാ​ന ത​ല​ത്തി​ലും ജി​ല്ല ത​ല​ത്തി​ലും താ​ലൂ​ക്ക് ത​ല​ത്തി​ലും വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​ത്. എ​യ്ഡ്‌​സി​നെ​ക്കു​റി​ച്ച്‌ ജ​ന​ങ്ങ​ളി​ല്‍ അ​വ​ബോ​ധം സൃ​ഷ്​​ടി​ക്കു​ന്ന​തി​നും എ​ച്ച്‌.​ഐ.​വി അ​ണു​ബാ​ധി​ത​രോ​ട് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നും എ​ച്ച്‌.​ഐ.​വി പ്ര​തി​രോ​ധ​ത്തി​ല്‍ പൊ​തു​ജ​ന പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യാ​ണ് ഈ ​ദി​നം ആ​ച​രി​ക്കു​ന്ന​ത്. ‘അ​സ​മ​ത്വ​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്കാം, എ​യ്ഡ്‌​സും മ​ഹാ​മാ​രി​ക​ളും ഇ​ല്ലാ​താ​ക്കാം’ എ​ന്ന​താ​ണ് ഈ ​വ​ര്‍​ഷ​ത്തെ ലോ​ക എ​യ്ഡ്‌​സ് ദി​ന സ​ന്ദേ​ശം. എ​യ്ഡ്‌​സ് ദി​നാ​ച​ര​ണം സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണ ജോ​ര്‍​ജ് ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഹോട്ടൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി സംഘടനയുടെ സുരക്ഷാ പദ്ധതി

0
പത്തനംതിട്ട: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പത്തനംതിട്ട യൂണിറ്റ് കമ്മിറ്റിയുടെ...

ന്യൂനപക്ഷ കമ്മിഷന്‍ ജില്ലാതല സെമിനാര്‍ : ആലോചനായോഗം ചേര്‍ന്നു

0
പത്തനംതിട്ട : സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ സംഘടിപ്പിക്കുന്ന ജില്ലാതല സെമിനാറിന് മുന്നോടിയായുള്ള...

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിര്‍ദേശങ്ങള്‍

0
പത്തനംതിട്ട : കേരളത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന...