ടെക്നോളജി രംഗത്ത് അതിവേഗം മുന്നേറി ഇന്ത്യ ; ലോകത്തിലെ ആദ്യ 3-ഡി പ്രിന്റഡ് ക്ഷേത്രത്തെ വരവേൽക്കാൻ ഒരുങ്ങി ഈ സംസ്ഥാനം

For full experience, Download our mobile application:
Get it on Google Play

ലോകത്തിലെ ആദ്യത്തെ 3-ഡി പ്രിന്റഡ് ക്ഷേത്രം നിർമ്മിക്കാൻ ഒരുങ്ങി ഇന്ത്യ. തെലങ്കാനയിലെ സിദ്ദിപേട്ട് ജില്ലയിലെ ബുരുഗുപള്ളിയിലാണ് ക്ഷേത്രം നിർമ്മിക്കുക. റിപ്പോർട്ടുകൾ പ്രകാരം, ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നിർമ്മാണ കമ്പനിയായ അപ്സൂജ ഇൻഫ്രാടെകും, സിംപ്ലിഫോർജ് ക്രിയേഷൻസും ചേർന്നാണ് അപൂർവമായ മാതൃകയിൽ ക്ഷേത്രം പ്രിന്റ് ചെയ്തെടുക്കുക. 3,800 ചതുരശ്ര അടി വിസ്തീർണത്തിൽ 300 അടി ഉയരത്തിലാണ് ക്ഷേത്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ക്ഷേത്ര നിർമ്മാണത്തിനായി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയറുകളും മെറ്റീരിയലുകളും ഉപയോഗിക്കുമെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു. ക്ഷേത്രത്തിന് 3 ശ്രീകോവിലുകളാണ് ഉണ്ടാവുക. വിഘ്നേശ്വരന് സമർപ്പിക്കുന്ന രീതിയിൽ മേദകത്തിന്റെ ആകൃതിയിലാണ് ഇവ രൂപകൽപ്പന ചെയ്യാൻ തീരുമാനിച്ചിട്ടുള്ളത്. കൂടാതെ, ശിവനും പാർവതിക്കും പ്രത്യേക സ്ഥാനങ്ങളും പണി കഴിപ്പിക്കുന്നതാണ്. താമരയുടെ ആകൃതിയിലുള്ള ഗോപുരമാണ് പാർവതി ദേവിക്കായി തയ്യാറാക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എടത്വസ്റ്റേഷനിലും യാത്രാബോട്ടുകളിലും ‘ശുചിമുറി’ സൗകര്യമില്ലാത്തതിനെതിരെ ക്ലോസറ്റിന് മുകളിലിരുന്ന് ബോട്ട് ജീവനക്കാരന്‍റെ വേറിട്ട പ്രതിഷേധം

0
ആലപ്പുഴ: ജലഗതാഗതവകുപ്പിന്‍റെ എടത്വസ്റ്റേഷനിലും യാത്രാബോട്ടുകളിലും ‘ശുചിമുറി’ സൗകര്യമില്ലാത്തതിനെതിരെ ക്ലോസറ്റിന് മുകളിലിരുന്ന്...

ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച വനംവകുപ്പ് ജീവനക്കാരടക്കം മൂന്നു പേർ പിടിയിൽ

0
ഇടുക്കി: ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച വനംവകുപ്പ് ജീവനക്കാരടക്കം മൂന്നു പേർ പിടിയിൽ....

ഉതിമൂട്-കീക്കൊഴൂര്‍ റോഡില്‍ വൈദ്യുതി പോസ്റ്റില്‍ നിറയെ വള്ളിച്ചെടികളും കാടുകളും

0
റാന്നി : ഇലക്ട്രിക് പോസ്റ്റിലേക്ക് പടർന്നുകയറുന്ന വള്ളിച്ചെടികളും കാടുകളും വെട്ടിമാറ്റാൻ കെ.എസ്.ഇ.ബി...

ഇഡിയെ ഉപയോഗിച്ച് കേരളത്തിൽ ഇടതുപക്ഷത്തെ തകർത്ത് രാഷ്ട്രീയ ഇടം കണ്ടെത്താമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണെന്ന്...

0
തിരുവനന്തപുരം: ഇഡിയെ ഉപയോഗിച്ച് കേരളത്തിൽ ഇടതുപക്ഷത്തെ തകർത്ത് രാഷ്ട്രീയ ഇടം കണ്ടെത്താമെന്നത്...