ലോകത്താദ്യമായി പുരുഷന്മാര്‍ക്കുള്ള ഗര്‍ഭ നിരോധന കുത്തിവെപ്പ് ; പരീക്ഷണം വിജയകരം : ഐസിഎംആര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: പുരുഷന്മാര്‍ക്കായുള്ള ഗര്‍ഭനിരോധന കുത്തിവെപ്പിന്റെ മൂന്നാം ഘട്ട പരീക്ഷണം പൂര്‍ത്തിയാക്കി ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐസിഎംആര്‍). ന്യൂഡല്‍ഹി, ഉധംപൂര്‍, ലുധിയാന, ജയ്പൂര്‍, ഖരഗ്പൂര്‍ എന്നിവടങ്ങളിലായുള്ള 5 കേന്ദ്രങ്ങളിലാണ് പരീക്ഷണം നടന്നത്. 25 മുതല്‍ 40 വയസുവരെയുള്ള പുരുഷന്മാരെയാണ് പരീക്ഷണത്തിന് വിധേയമാക്കിയത്. പരീക്ഷണത്തിന്റ കണ്ടെത്തലുകള്‍ അന്താരാഷ്‌ട്ര ഓപ്പണ്‍ ആക്‌സസ് ആൻഡ്രോളജി ജേണലില്‍ പ്രസിദ്ധീകരിച്ചു.

ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം റിവേഴ്‌സിബിള്‍ ഇൻഹിബിഷൻ ഓഫ് സെമൻ (RISUG) ആണ് കുത്തി വെയ്‌ക്കുക. പരീക്ഷണം 99.02% വിജയകരമാണെന്ന് കണ്ടെത്തി. അസൂസ്‌പെര്‍മിയയുമായി ബന്ധപ്പെട്ട് 97.3 % വിജയമുണ്ടായി. വിജയകരമണെന്നതിലുപരി ഇതിന് പാര്‍ശ്വഫലങ്ങളില്ല എന്നതാണ് ഏറ്റവും വലിയ വിജയം. ഗര്‍ഭ നിരോധന മാര്‍ഗ്ഗമെന്ന നിലയില്‍ വാസക്ടമി വളരെ ഫലപ്രദമായ ഒരു മാര്‍ഗ്ഗമാണ് എന്നാല്‍ ഈ രീതിക്ക് പല പരിമിതികളും ഉണ്ട്. ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തവയും മികച്ച ഫലപ്രാപ്തി നല്‍കുന്നവയുമായിരിക്കണം. ഈ ലക്ഷ്യങ്ങള്‍ എല്ലാം പൂര്‍ത്തികരിക്കുന്ന ഗര്‍ഭ നിരോധന മാര്‍ഗ്ഗം ആണ് RISUG.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറപുത്തരി രഥഘോഷയാത്രയ്ക്ക് ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ആചാരപൂർവ്വമായ വരവേൽപ്പ് നൽകി

0
കോന്നി: ശബരിമല ശ്രീ ധർമ്മശാസ്താവിന്റെ നിറപുത്തരി ചടങ്ങിനായി സമർപ്പിക്കാനുള്ള വിശുദ്ധ നെൽക്കതിരുകളുമായി...

മഴ ശക്തമാകുന്നു ; സംസ്ഥാനത്ത് 65 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു. 65 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. വിവിധ...

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു ; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം

0
തൃശൂർ: കനത്ത മഴയെത്തുടർന്ന് നീരൊഴുക്ക് ശക്തമായതിനാൽ പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുമെന്ന്...

കോഴിക്കോട് കൂടരഞ്ഞി പൂവാറൻതോടിൽ ഉരുൾപൊട്ടൽ

0
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിലും ഉരുൾപൊട്ടലിലും ഏഴ് മരണം. കൂടരഞ്ഞിയിൽ ഉരുൾപൊട്ടലുണ്ടായി....