സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം പി​ൻ​വ​ലി​ക്കു​ന്ന​തി​ൽ ആശങ്ക ; നി​യ​ന്ത്ര​ണം ഇ​ന്നും തു​ട​രും

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ളം പി​ൻ​വ​ലി​ക്കു​ന്ന​തി​ൽ നി​യ​ന്ത്ര​ണം ഇ​ന്നും തു​ട​രും. അ​ധ്യാ​പ​ക​ർ​ക്കും ആ​രോ​ഗ്യപ്ര​വ​ർ​ത്ത​ക​ർ​ക്കു​മാ​ണ് ഇ​ന്ന് ശ​മ്പ​ളം ല​ഭി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച പോ​ലീ​സ്, എ​ക്സൈ​സ്, റ​വ​ന്യു, സെ​ക്ര​ട്ടേ​റി​യ​റ്റ്, എ​ക്സൈ​സ് ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ളം ല​ഭി​ച്ചി​രു​ന്നു. ട്ര​ഷ​റി​യി​ൽ നി​ന്ന് ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് ശ​മ്പ​ളം ല​ഭി​ച്ച​വ​ർ​ക്ക് പ​രി​ധി​യി​ല്ലാ​തെ പി​ൻ​വ​ലി​ക്കാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം, എ​ല്ലാ​വ​ർ​ക്കും ശ​മ്പ​ളം കി​ട്ടി​യ ശേ​ഷ​മേ സ​മ​രം നി​ർ​ത്തു എ​ന്നാ​ണ് സെ​ക്ര​ട്ടേ​റി​യ​റ്റ് ആ​ക്ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ നി​ല​പാ​ട്. ക​ടു​ത്ത നി​യ​ന്ത്ര​ണ​ത്തോ​ടെ തി​ങ്ക​ളാ​ഴ്ച മു​ത​ൽ ശ​മ്പ​ള​വി​ത​ര​ണം തു​ട​ങ്ങി​യ​ത്.

50,000 രൂ​പ വ​രെ ശ​ന്പ​ളം ല​ഭി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ശ​ന്പ​ള​വി​ത​ര​ണ ക്ര​മീ​ക​ര​ണം. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ​ത്ത​ന്നെ ബാ​ക്കി ശ​ന്പ​ള​ത്തു​ക ന​ൽ​കു​മെ​ന്നു ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഉ​ട​ൻ ല​ഭി​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് ആ​ശ​ങ്ക​ ഉയരുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തിരുവനന്തപുരം: എക്സൈസ്‌ ഉദ്യോഗസ്ഥരെ കണ്ട് കായലിൽ ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ഇടവ...

വിഴിഞ്ഞത്തെ പരിപാടി ബിജെപി ബഹിഷ്കരിച്ചതായി അറിവില്ലെന്ന് വി മുരളീധരൻ

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ കയറ്റുമതി- ഇറക്കുമതി പ്രവർത്തനങ്ങളുടെ...

എഥ്നോൾ നയം തിരിച്ചടിയായി : പഞ്ചസാരയുടെ വില കൂടുന്നു ; ഇറക്കുമതി തീരുവ കുറയ്ക്കാൻ...

0
ക്രൂഡ് ഇറക്കുമതിച്ചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ എഥ്നോൾ മിശ്രിതപദ്ധതി വിപണിയിൽ...

എൻ ഡി എയുടെ ഭാഗമാകാനുള്ള കേന്ദ്രമന്ത്രിയുടെ ക്ഷണം നിരസിച്ച് അഭിജീത് ദിപ്കെ

0
ന്യൂഡൽഹി : എൻ ഡി എയുടെ ഭാഗമാകാനുള്ള കേന്ദ്രമന്ത്രിയുടെ ക്ഷണം...