ബ്രിജ് ഭൂഷൺ സിംഗ് ജയിലിലേക്ക് പോകുന്നത് വരെ സമരം തുടരും – ഗുസ്തി താരങ്ങൾ

For full experience, Download our mobile application:
Get it on Google Play

ദില്ലി: ബ്രിജ് ഭൂഷണ്‍ സിംഗിനെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച് ഗുസ്തിതാരങ്ങള്‍. ബ്രിജ് ഭൂഷണ്‍ ജയിലിലേക്ക് പോകുന്നത് വരെ സമരം തുടരുമെന്ന് താരങ്ങള്‍ വ്യക്തമാക്കി. ഇയാള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഗുസ്തിക്കാരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചതിന് തൊട്ട് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സമരം തുടരുമെന്നുള്ള തീരുമാനം താരങ്ങള്‍ അറിയിച്ചത്. ബ്രിജ് ഭൂഷണെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും മാറ്റി ജയിലിലടക്കണമെന്ന് ഗുസ്തിക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

വിഷയത്തില്‍ സുപ്രീംകോടതിയില്‍ അല്ലാതെ ഒരു സമിതിയിലും വിശ്വാസമില്ല എന്ന് ഗുസ്തി താരങ്ങള്‍ വ്യക്തമാക്കി. നീതിക്കായുള്ള പോരാട്ടം വീണ്ടും തുടരും. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള വനിതാ സംഘടനകള്‍ പിന്തുണച്ചു. ഞങ്ങളെ പിന്തുണയ്ക്കാന്‍ ഇപ്പോള്‍ വന്നില്ലെങ്കില്‍ പിന്നെ എപ്പോള്‍ പിന്തുണയ്ക്കും. വിഷയത്തില്‍ പിന്തുണ നല്‍കിയവര്‍ക്ക് ഗുസ്തി താരങ്ങള്‍ നന്ദി അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറായി സിജെപി

0
ന്യൂഡൽഹി : കേന്ദ്ര സർക്കാരും കോക്ക്റോച്ച് ജനതാ പാർട്ടി പ്രതിനിധികളും...

ശ്വേത വേണ്ട, തെരഞ്ഞെടുപ്പ് വേണം ! ‘അമ്മ’ പെൺമക്കൾ ഗ്രൂപ്പിൽ വാട്സാപ്പ് പോൾ നടത്തി...

0
കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ ആഭ്യന്തര തർക്കങ്ങളും പടയൊരുക്കവും പുതിയ തലത്തിലേക്ക്. പ്രസിഡന്റ്...

രക്ഷാപ്രവർത്തന അട്ടിമറി : കേസിൽ അജിത് കുമാറിന് കുരുക്കായി ഉദ്യോഗസ്ഥരുടെ മൊഴികള്‍

0
തിരുവനന്തപുരം : മുന്‍മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ച...

കോന്നിയില്‍ മദ്യപരുടെ വിളയാട്ടം : നടപടി സ്വീകരിക്കാതെ കോന്നി പോലീസ്

0
കോന്നി : കോന്നി നഗരത്തില്‍ മദ്യപാനികള്‍ തമ്മില്‍ സംഘര്‍ഷവും വാക്കേറ്റവും പതിവായിട്ടും നടപടി...