നേതൃമാറ്റ അഭ്യൂഹങ്ങള്‍ക്കിടെ യദ്യൂരപ്പ ഡല്‍ഹിയില്‍ ; മോദിയുമായും അമിത് ഷായുമായും കൂടിക്കാഴ്ച

For full experience, Download our mobile application:
Get it on Google Play

ബാംഗ്ലൂര്‍ : കര്‍ണാടക മന്ത്രിസഭയില്‍ നേതൃമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുന്നതിനിടെ മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പ ഡല്‍ഹിയിലെത്തി. അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ട്. പ്രത്യേക വിമാനത്തിലാണ് യദ്യൂരപ്പയും മകന്‍ വിജയേന്ദ്രയും ഡല്‍ഹിയിലെത്തിയിരിക്കുന്നത്.

യദ്യൂരപ്പയുടെ സന്ദര്‍ശനത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് റവന്യൂ മന്ത്രി എ.അശോക് പ്രതികരിച്ചു. കര്‍ണാകത്തില്‍ നേതൃമാറ്റത്തേക്കുറിച്ച് ആലോചനയില്ല. മുഖ്യമന്ത്രിയായി യദ്യൂരപ്പ തന്നെ തുടരും. പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, പാര്‍ട്ടി പ്രസിഡന്റ്, ജലസേചന വകുപ്പ് മന്ത്രി എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്നതിനാണ് അദ്ദേഹം ഡല്‍ഹിയിലെത്തുന്നത്. കാവേരി നദീ പ്രശ്നമാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....