യെസ് ബാങ്ക് തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയായ റാണാ കപൂറിന്റെ ലണ്ടനിലെ ഫ്‌ളാറ്റ് ഇഡി കണ്ടുകെട്ടി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: യെസ് ബാങ്ക് തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയായ റാണാ കപൂറിന്റെ ലണ്ടനിലെ ഫ്‌ളാറ്റ് എന്‍ഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റ് കണ്ടുകെട്ടി. യെസ് ബാങ്കിന്റെ മുന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ് റാണ. റാണയുടെ ഉടമസ്ഥതയിലുള്ള 127 കോടി രൂപ മൂല്യമുള്ള ഫ്‌ളാറ്റാണ് ഇഡി കണ്ടുകെട്ടിയത്. ഡൂഇറ്റ് ക്രിയേഷന്‍സ് ജെഴ്‌സി ലിമിറ്റഡിന്റെ പേരില്‍ 93 കോടി രൂപക്ക് 2017ലാണ് റാണ ഈ ഫ്‌ളാറ്റ് വാങ്ങിയത്. ഈ ഫ്‌ളാറ്റ് വിറ്റ് പണമാക്കി മാറ്റാന്‍ ശ്രമം നടത്തുന്നതിനിടെയാണ് ഇ.ഡി കണ്ടുകെട്ടിയത്. നിരവധി പ്രോപ്പര്‍ട്ടി വെബ്‌സൈറ്റുകളില്‍ ഫ്‌ളാറ്റ് ലിസ്റ്റ് ചെയ്തിട്ടുണ്ട്.യെസ് ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത വിവിധ കേസുകളില്‍ ഇതുവരെ 2011 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്. 600 കോടി രൂപ കപൂറിന്റെ സ്വത്തുക്കളും 1411 കോടി രൂപ വധാവന്‍ സഹോദരന്‍മാരുടെയുമാണ്. മറ്റൊരു കേസില്‍ കപൂറിന്റെ 307 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി കണ്ടുകെട്ടിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...