വൈ എം സി എ പ്രവർത്തന പദ്ധതികൾ ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ഒരു വർഷം നീണ്ടു നിൽക്കുന്ന പത്തനംതിട്ട വൈ എം സി എയുടെ പ്രവർത്തന പദ്ധതികൾ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തന മേഖലയിൽ ശബ്ദം ഇല്ലാത്തവരുടെ ശബ്ദമായി വൈ എം സി എ മാറണമെന്നും വേദനിക്കുന്ന സമൂഹത്തോടൊപ്പുമുള്ള പങ്കുവെയ്ക്കലാണ്. ഏറ്റവും വലിയ ദൈവ സ്നേഹമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. പ്രസിഡൻറ് രാജു തോമസിൻ്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് എബ്രഹാം മുഖ്യ പ്രഭാഷണം നടത്തി.

മാർത്തോമ സഭാ റാന്നി നിലയ്ക്കൽ ഭദ്രാസന സെക്രട്ടറി റവ തോമസ് കോശി പനച്ചമൂട്ടിൽ അനുഗ്രഹ സന്ദേശം നൽകി. വൈ എം സി എ സ്ഥാപകൻ സർ ജോർജ് വില്യംസിൻ്റെ 204 മത് ജന്മദിനാഘോഷം മുൻ ദേശിയ പ്രസിഡൻറ് ലെബി ഫിലിപ് മാത്യൂ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ബെന്നി എബ്രഹാം അജന്ത, സുനിൽ പി എബ്രഹാം, സാലി ജോൺ, അനി എം എബ്രഹാം, ഏബൽ.മാത്യൂ, വി ടീ ഈശോ, അനൂ മാത്യൂ ജോർജ്. എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി

0
ഡൽഹി: യുവാക്കളുടെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി രാജ്യതലസ്ഥാനത്ത് വീണ്ടും സമരത്തിനൊരുങ്ങി സിജെപി(കോക്രോച്ച് ജനത...

താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളുമായി പോലീസ്....

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

0
തിരുവനന്തപുരം: ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്...