വൈ​എം​സി​എ പ​ത്ത​നം​തി​ട്ട സ​ബ് റീ​ജി​യ​ന്‍ പ്ര​വ​ര്‍​ത്ത​ന പ​ദ്ധ​തി​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

പ​ന്ത​ളം : വൈ​എം​സി​എ പ​ത്ത​നം​തി​ട്ട സ​ബ് റീ​ജി​യ​ന്‍ പ്ര​വ​ര്‍​ത്ത​ന പ​ദ്ധ​തി​ക​ള്‍ സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ പ്ര​ഫ. അ​ല​ക്‌​സ് തോ​മ​സ് തു​മ്പ​മ​ണ്‍ വൈ​എം​സി​എ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ബ് റീ​ജ​ൺ ചെ​യ​ര്‍​മാ​ന്‍ ലെ​ബി ഫി​ലി​പ്പ് മാ​ത്യു​വി​ന്‍റെ ​ അ​ധ്യ​ക്ഷ​ത​യി​ല്‍ റീ​ജണ്‌ സെ​ക്ര​ട്ട​റി ഡോ. ​റെ​ജി വ​റു​ഗീ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ചെ​ങ്ങ​ന്നൂ​ര്‍ സ​ബ് റീ​ജി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ ജോ​സ​ഫ് ജോ​ണ്‍ അ​നു​ഗ്ര​ഹ സ​ന്ദേ​ശം ന​ല്‍​കി. ഷി​ബു കെ. ​ഏ​ബ്ര​ഹാം, വി.​ടി. ഡേ​വി​ഡ്, ടി. ​എ​സ്. തോ​മ​സ്, ആ​രോ​ണ്‍ ജി. ​പ്രീ​ത്, ഫാ. ​ഷൈ​ജു കു​ര്യ​ൻ, തോ​മ​സ് മാ​ത്യു, ഇ.​കെ. രാ​ജ​ൻ, പ്ര​ഫ. തോ​മ​സ് അ​ല​ക്‌​സ്. ജെ.​കെ.​ടി. ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ല്‍ ഏ​ബ്ര​ഹാം ജി. ​കു​രു​വി​ള, എം ​മാ​ത്യു, മാ​ത്യൂ ചെ​റി​യാ​ന്‍ ഇ​ഞ്ച​പ്പാ​റ, ഏ​ബ്ര​ഹാം വ​റു​ഗീ​സ്, റോ​യ് സാ​മു​വേ​ൽ, സാ​മു​വേ​ല്‍ പ്ര​ക്കാ​നം, , ബെ​ന്നി ടി. ​ഫി​ലി​പ്പ്, യോ​ഹ​ന്നാ​ന്‍ കൊ​ന്ന​യി​ൽ, രാ​ജു തോ​മ​സ്, പി. ​വി. തോ​മ​സ്, സാ​ബു ന​ന്നു​വ​ക്കാ​ട്, ഇ​ടി​ക്കു​ള ബാ​ബു, ജോ​സ് മാ​ട​പ്പ​ള്ളി​ൽ, ഗീ​വ​ര്‍​ഗീ​സ് ഉ​മ്മ​ൻ, എം. ​ജി. റോ​യ് മ​ണ്ണി​ല്‍ എ​ന്നി​വ​ര്‍ പ്ര​വ​ര്‍​ത്ത​ന രേ​ഖ​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൺഗ്രസ് ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കി...

0
ന്യൂഡൽഹി: എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര വിവാദത്തിൽ...

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
പമ്പ: ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. ഔദ്യോഗികമായി...

വീഡിയോ കോളിലൂടെ വിവാഹം ; എഐ തട്ടിപ്പിൽ കുടുങ്ങിയെന്ന് പാക് മുൻ മന്ത്രി

0
കറാച്ചി : സാമൂഹികമാധ്യമത്തിൽ തുടങ്ങിയ പ്രണയം, വീഡിയോ കോളിലൂടെ വിവാഹം, ഒടുവിൽ...

ഉത്തരേന്ത്യയില്‍ മഴ ശക്തം ; ഹിമാചല്‍ പ്രദേശില്‍ മാത്രം 183 മരണം

0
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതികളിലും...