വൈ എം സി എയുടെ സമാധാന വാരാചരണം സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ഒരാഴ്ച നീണ്ടു നിന്ന വൈ എം സി എയുടെ സമാധാന വാരാചരണം സമാപിച്ചു. പത്തനംതിട്ട സബ് റീജണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിലാണ് വാരാചരണം സംഘടിപ്പിച്ചത്. പത്തനംതിട്ട ചുരളീകോട് വൈ എം സി എ ഹാളിൽ സിവിൽ സർവൻ്റും എഴുത്തുകാരനുമായ എം പി ലിപിൻ രാജ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സമാധാനത്തിനും ശാന്തിക്കും വേണ്ടി പ്രവർത്തിക്കുന്ന സമൂഹത്തെ സ്വപ്നം കണ്ട് യുവജന സംഘടനകൾ കർമ്മ പദ്ധതി തയ്യാറാക്കി പ്രവർത്തിക്കണമെന്നും അതിലൂടെ ലോക സമാധാനത്തിനും ദേശീയ ഐക്യത്തിനും വേണ്ടി പരിശ്രമിക്കുന്ന ചാലക ശക്തിയായി യുവജനങ്ങളെ സജ്ജരാക്കണമെന്നും എം പി ലിപിൻ രാജ് പറഞ്ഞു. മുൻ ദേശീയ പ്രസിഡൻ്റ് ലെബി ഫിലിപ് മാത്യു അധ്യക്ഷത വഹിച്ചു. ആനി സജി സമാധാന സന്ദേശവും ശോഭ കെ മാത്യൂ ഐക്യ സന്ദേശവും നൽകി. ടീ എസ് തോമസ്, മാത്യു ഏബ്രഹാം, എബ്രഹാം വറുഗീസ് നല്ലാനികുന്നു, ടീ എസ് ജോർജ് , മോട്ടി ചെറിയാൻ, രാജു ജോൺ മല്ലശേരി, പി വി തോമസ് , ഗീതമ്മ എം ജി , വിൻസെൻ്റ് വറുഗീസ്, സാബു മാത്യൂ, ജോസ് മാടപള്ളിൽ എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സർക്കാർ നിരക്കിൽ സ്വാശ്രയ കോളേജുകളോട് ഫീസ് ഈടാക്കാൻ പറയാനാവില്ല : സുപ്രീം കോടതി

0
ദില്ലി: സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിൽ സർക്കാർ കോളേജുകളിലെ അതേ നിരക്കിൽ...

ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങിൽ നരേന്ദ്ര മോദി പങ്കെടുത്തേക്കില്ല ; ഉപരാഷ്ട്രപതി പങ്കെടുക്കാൻ...

0
ദില്ലി: അമേരിക്കൻ - ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പരമോന്നത നേതാവ്...

പെൺകുട്ടികളുടെ കാല് തടവിയ തമിഴ്നാട്ടിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി വിവാദത്തിൽ ; ഗുഡ് ടച്ച്...

0
ചെന്നൈ: തമിഴ്നാട്ടിലെ മേലൂരിൽ മാരത്തൺ മത്സരത്തിന് ശേഷം പെൺകുട്ടികളുടെ കാല് തടവിയ...

മരടിൽ ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ് മുറിച്ച് കടക്കവേ കാറിടിച്ചു ;...

0
കൊച്ചി: മരടിൽ രാത്രി ബിഗ് സ്ക്രീനിൽ ഫുട്ബോൾ മത്സരം കാണാനായി റോഡ്...