‘ഓമന സ്നേഹതീരം’ പകൽവീട്ടിൽ യോഗോത്സവം നടന്നു

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: ശരീരത്തിനും മനസ്സിനും ആനന്ദം പകരുന്ന മികച്ച ജീവിതചര്യയാണ് യോഗയെന്ന് അഡ്വ. വർഗീസ് മാമൻ എം.എൽ.എ. പറഞ്ഞു.  ഓമന സ്നേഹതീരം പകൽവീട്ടിൽ സംഘടിപ്പിച്ച യോഗോത്സവം–2026 ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പകൽവീട് രക്ഷാധികാരി തമ്പാൻ തോമസ് കോളഭാഗത്ത് അധ്യക്ഷത വഹിച്ചു. തിരുവല്ല ബി.എഡ്. കോളജ് പ്രിൻസിപ്പൽ ഡോ.ബിന്ദു ഹരി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന സതീഷ്, യോഗാചാര്യൻ സുധീഷ് കുമാർ, യോഗാചാര്യ മഞ്ജു രാജേഷ്, ജിജി ഏബ്രഹാം കറുകേലിൽ, ഓമന വിജയൻ, കാർത്തിക രാകേഷ്, സിന്ധു വി.ആർ., രാധിക ഹരികൃഷ്ണൻ, വസന്ത രാജൻ, ഒ.എസ്. മോനച്ചൻ, സുമേഷ്, ജോൺസൺ കല്ലുങ്കൽ എന്നിവർ പ്രസംഗിച്ചു.

യോഗ ദേശീയ ചാമ്പ്യൻ ഷെറിൻ ബെന്നിയുടെ ആർട്ടിസ്റ്റിക് യോഗാ ഡാൻസും യോഗ പഠിതാക്കൾ അവതരിപ്പിച്ച യോഗാ ഡാൻസും ശ്രദ്ധേയമായി. ചടങ്ങിൽ അഡ്വ.വര്‍ഗീസ്‌ മാമന്‍ എം.എല്‍എ, ദേശീയ യോഗ ചാമ്പ്യൻ ഷെറിൻ ബെന്നി, യോഗാചാര്യ മഞ്ജു രാജേഷ്, ജിജി എബ്രഹാം, സനോഷ് എന്നിവരെ സ്നേഹോപഹാരം നൽകി ആദരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം : ഒരാൾ അറസ്റ്റിൽ

0
ആലുവ: മൂന്നാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച കേസിൽ...

പിഎം ശ്രീയിൽ പുതുതായി സർക്കാർ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ

0
കോഴിക്കോട്: പിഎം ശ്രീയിൽ പുതുതായി സർക്കാർ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി...

തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് വൈക്കോൽ കറുപ്പ് കടത്ത് ; ഒരാൾ പോലീസ് പിടിയിൽ

0
മൂന്നാർ : തേനിയിൽനിന്ന് കൊണ്ടുവന്ന 8.185 കിലോ വൈക്കോൽ കറുപ്പുമായി (പോപ്പി...

ഡ്രൈവർക്ക് അപസ്മാരം ; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു ; ട്രെയിൻ ഗതാഗതം...

0
ഒഞ്ചിയം : റെയിൽവേ ട്രാക്കിൽ ടിപ്പർ ലോറി മറിഞ്ഞു ട്രെയിൻ ഗതാഗതം...