കോന്നി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കർഷകസഭയും ഞാറ്റുവേല ചന്തയും നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി: 2026 – 27 വർഷത്തെ കർഷകസഭയും ഞാറ്റുവേല ചന്തയും കോന്നി കൃഷിഭവനിൽ കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോജി എബ്രഹാം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ മുരളി അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം എസ്.സന്തോഷ് കുമാർ മുഖ്യപ്രഭാഷണം നടത്തുകയും ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് വേണ്ട പച്ചക്കറി തൈകൾ വിതരണം നടത്തുകയും ചെയ്തു. കോന്നി ബ്ലോക്ക് മെമ്പർമാരായ പ്രിയ എസ്.തമ്പി, സൗദ റഹീം, കോന്നി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണ്‍ അനിത ബിജു …..

കോന്നി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രവീൺ പി. വി, കെ.പി ശിവദാസ്, സുജിത്ത് ബാലഗോപാൽ, കോന്നി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സംഗീത രവി, ജിൽഷ ഷാജി, സൂര്യകല ആർ, സിന്ധു എം.പി., ജയകുമാർ എൻ., ഷൈല ബീഗം, തോമസ് വർഗീസ്, കൃഷി ഓഫീസർ ലിനി ജേക്കബ്, അസിസ്റ്റന്റ് കൃഷി ഓഫീസർ സുനി എൻ.എസ് എന്നിവർ പങ്കെടുത്തു. ഞാറ്റുവേല ചന്തയിൽ കോന്നി ബ്ലോക്ക് മോഡൽ അഗ്രോ സർവീസ് സെന്‍ററില്‍ നിന്നുള്ള തൈകൾ വില്പന നടത്തി.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാന സ്കൂൾ കായികമേള വേദി മാറ്റം ; സൗകര്യങ്ങൾ കുറവായതിനാൽ : കായിക മന്ത്രി

0
പത്തനംതിട്ട: സംസ്ഥാന സ്കൂൾ കായികമേളയുടെ വേദി കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയ...

ബംഗാളിൽ ‘നിർബന്ധിത മതപരിവർത്തനം’ ആരോപിച്ച് ആക്രമണം ; ക്രിസ്ത്യൻ സംഘടനകൾ പ്രാർഥനകൾ നിർത്തിവെച്ചു

0
കൊൽക്കത്ത : പശ്ചിമ ബംഗാളിലെ വിവിധ ജില്ലകളിൽ വീടുകൾ കേന്ദ്രീകരിച്ചുള്ള പ്രാർഥനകളും...

താമരശേരി ചുരത്തില്‍ കണ്ടയ്‌നര്‍ ലോറി സംരക്ഷണ ഭിത്തിയില്‍ ഇടിച്ച് അപകടം ; ഗതാഗത കുരുക്ക്

0
കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ ഗതാഗതം തടസപ്പെട്ടു. ചുരത്തിലെ സംരക്ഷണ ഭിത്തിയില്‍ കണ്ടയ്‌നര്‍...

കയ്പമംഗലം അപകടം : ജനങ്ങളുടെ ജീവന് യാതൊരു വിലയും കല്‍പ്പിക്കുന്ന രീതിയിലല്ല എൻ എച്ച്...

0
കോഴിക്കോട് : കയ്പമംഗലം അപകടത്തില്‍ പ്രതികരണവുമായി മന്ത്രി ഒ.ജെ ജനീഷ്. ജനങ്ങളുടെ...