മത്സ്യത്തൊഴിലാളികൾക്ക് സിഎംഎഫ്ആർഐയുടെ നേതൃത്വത്തിൽ യോഗപരിശീലനം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച്, മത്സ്യമേഖലയുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നവർക്ക് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) നേതൃത്വത്തിൽ ബോധവൽകരണവും യോഗപരിശീലനവും നൽകി. കൊച്ചിൻ ഫിഷറീസ് ഹാർബറിൽ പ്രവർത്തിക്കുന്നവർക്കാണ് ഫോർട്ട് കൊച്ചി കമ്യൂണിറ്റി ഹാളിൽ പരിശീലനം നൽകിയത്. കെ.വിജയകുമാർ, കെ.സ്മിത എന്നിവർ യോഗപരിശീലനത്തിന് നേതൃത്വം നൽകി. സിഎംഎഫ്ആർഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.ടി.എം നജ്മുദ്ധീൻ, എം.മജീദ് എന്നിവർ പ്രസംഗിച്ചു. ജീവനക്കാർക്ക് വേണ്ടി സിഎംഎഫ്ആർഐയിൽ സംഘടിപ്പിച്ച യോഗപരിശീലനത്തിന് ലളിത വേണുഗോപാൽ, കെ.വിജയകുമാർ എന്നിവർ നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വദേശി വനിതകളെ അധിക്ഷേപിച്ചു ; യുഎഇയിൽ വിദേശി യുവതിയ്ക്കെതിരെ നിയമ നടപടി

0
ദുബായ് : യുഎഇയിലെ സ്വദേശി വനിതകളെ അധിക്ഷേപിക്കുന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചാരണം...

‘മിസ’ നാടകം വീണ്ടും പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാന സമ്മേളന വേദിയിലെ അവതരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്ക്...

ഒൻപത് ക്രിമിനിൽ കേസുകളിൽ പ്രതി ; അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

0
കണ്ണൂർ : അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. ഇതുമായി...

ചോദ്യങ്ങൾ തയാറാക്കിയത് എഐ ; എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ

0
ഡൽഹി : യുജിസി നെറ്റ് പരീക്ഷാ വിവാദത്തിൽ എൻടിഎക്കെതിരെ ​ഗുരുതര ആരോപണങ്ങൾ....