ആസാദി മുദ്രാവാക്യം മുഴക്കുന്നത് രാജ്യദ്രോഹമാണെന്ന പ്രസ്താവന നടത്തിയ യോഗി ആദിത്യനാഥിനെതിരേ ഫെയ്‌സ്ബുക്ക് പേജിൽ പൊങ്കാല

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ആസാദി മുദ്രാവാക്യം മുഴക്കുന്നത് രാജ്യദ്രോഹമാണെന്ന പ്രസ്താവന നടത്തിയ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ ഫെയ്‌സ്ബുക്ക് പേജിൽ പൊങ്കാല. യോഗിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലെ ഫോട്ടോകള്‍ക്ക് താഴെ മലയാളികളാണ് പ്രതിഷേധ കമന്റുകളുമായി രംഗത്തെത്തിയത്. ബീഫ് റോസ്റ്റും  ഫ്രൈയും അടക്കമുള്ളവയുടെ ചിത്രങ്ങളും വീഡിയോകളും കമന്റുകളില്‍ നിറഞ്ഞുനില്‍ക്കുന്നു. ആസാദി എന്ന് കമന്‍റ് ചെയ്ത് പ്രതിഷേധിച്ചവരാണ് കൂടുതലും.

യോഗി ആദിത്യനാഥും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ഒരുമിച്ചുള്ള ഫോട്ടോയുള്ള പോസ്റ്റിന് താഴെയാണ് പൊങ്കാല. പ്രതിഷേധ കമന്റുകള്‍ കുമിഞ്ഞുകൂടിയപ്പോള്‍ യോഗിയെ അനുകൂലിക്കുന്നവരും മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം കാന്‍പുരിലെ രാഷ്ട്രീയവിശദീകരണ യോഗത്തിലാണ് ആസാദി മുദ്രവാക്യം മുഴക്കുന്നത് രാജ്യദ്രോഹക്കുറ്റമാണെന്ന് യു.പി. മുഖ്യമന്ത്രി പറഞ്ഞത്. ഇവര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദേഹം വ്യക്തമാക്കിയിരുന്നു.

https://www.facebook.com/MYogiAdityanath/posts/1115950812080952

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപി എംഎൽഎയുടെ മകൾ ക്ഷേത്രത്തിൽ വനിതാ എസ്ഐയുടെ മുഖത്തടിച്ച സംഭവം ; വീഡിയോ പുറത്ത്;...

0
ബെം​ഗളൂരു: ക്ഷേത്രത്തിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ വനിതാ എസ്ഐയുടെ മുഖത്തടിച്ച് ബിജെപി എംഎൽഎയുടെ...

കുടുംബത്തിന്റെ ആത്മഹത്യക്ക് കാരണം ഗുരുതരമായ ഭീഷണിയെന്ന് കണ്ടെത്തൽ; പേരമകന്റെ കോച്ച് പിടിയിൽ

0
കാക്കിനഡ: ആന്ധ്രപ്രദേശിൽ ​ഗവ. എൻജിനീയറും കുടുംബവും ​പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ...

പോത്തൻകോടിൽ നിയന്ത്രണം വിട്ട കാർ മൂന്ന് സ്കൂട്ടറുകളിൽ ഇടിച്ച് അപകടം

0
തിരുവനന്തപുരം: പോത്തൻകോടിൽ നിയന്ത്രണം വിട്ട കാർ മൂന്ന് സ്കൂട്ടറുകളിൽ ഇടിച്ച്...

സംഘടനയെ ശക്തിപ്പെടുത്താൻ പുതിയ നീക്കവുമായി സി.ജെ.പി; കിഴക്ക്, പടിഞ്ഞാറ്, വടക്ക് എന്നിങ്ങനെ മൂന്ന് സോണുകളായി...

0
ന്യൂഡല്‍ഹി: സംഘടനാ വിപുലീകരണം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി. ഈസ്റ്റ്, വെസ്റ്റ്,...