വാ​ക്കു​ത​ര്‍​ക്ക​ത്തെ തുടര്‍ന്ന് കാസര്‍കോട് ജ്യേ​ഷ്ഠ​ന്‍ അ​നു​ജ​നെ കു​ത്തികൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

കാ​സ​ര്‍​കോട് : വാ​ക്കു​ത​ര്‍​ക്ക​ത്തെ തുടര്‍ന്ന് കാസര്‍കോട് ജ്യേ​ഷ്ഠ​ന്‍ അ​നു​ജ​നെ കു​ത്തികൊലപ്പെടുത്തി. അ​ബ്ദു​ള്ള മു​സ്ലി​യാ​രുടെ മ​ക​ന്‍ നി​സാ​ര്‍ (35) ആ​ണ് മ​രി​ച്ച​ത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. നിസാറിന്റെ ജ്യേഷ്ഠന്‍ റഫീഖിനെ സംഭവുമായി ബന്ധപ്പെട്ട് ബദിയടുക്ക പോലീസ് കസ്റ്റഡിയിലെടുത്തു. കു​മ്പ​ള സീ​താം​ഗോ​ളി​മു​ഗു​വി​ല്‍ ആണ് സംഭവം. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷൻ : പരിശോധന ശക്തമാക്കും ; കർശന നടപടിക്ക് ഒരുങ്ങി എംവിഡി

0
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് ഒരുങ്ങി എംവിഡി. സംസ്ഥാനത്താകെ...

ഓണം ആഘോഷിക്കാൻ വസ്ത്രവിപണി : പ്രതീക്ഷിക്കുന്നത് 8,000 കോടി രൂപയുടെ വിൽപ്പന

0
കൊച്ചി : ഓണം അടുത്തതോടെ സംസ്ഥാനത്തെ വസ്ത്രവിപണിയിൽ വൻ തിരക്ക്. ഓണം...