‘ചാംപ്യനായി കളിക്കണം’ ; ഉടൻ വിരമിക്കില്ലെന്ന പ്രഖ്യാപനവുമായി എയ്ഞ്ചൽ ഡി മരിയ

For full experience, Download our mobile application:
Get it on Google Play

ബ്യൂണസ് ഐറിസ്: ലയണൽ മെസിക്ക് പിന്നാലെ ഫുട്ബോളിൽ നിന്ന് ഉടൻ വിരമിക്കില്ലെന്ന് പ്രഖ്യാപിച്ച് അർജന്‍റീനയുടെ എയ്ഞ്ചൽ ഡി മരിയയും. 2024ലെ കോപ്പ അമേരിക്ക വരെ അദ്ദേഹം അർജന്‍റീന ടീമിലുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.നേരത്തെ ലയണൽ മെസിയും കളി നിർത്താൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. ലോകകപ്പിൽ അർജന്‍റീനയുടെ കിരീടവിജയത്തിനു ശേഷമാണ് സീനിയർ താരങ്ങൾ നിലപാട് വ്യക്തമാക്കിയത്. നീണ്ട 36 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് അർജന്‍റീനയുടെ വിജയം.

ഫൈനലിൽ ഷൂട്ടൗട്ടിൽ ഫ്രാൻസിനെ തോൽപ്പിച്ചാണ് അർജന്‍റീന കിരീടം ഉയർത്തിയത്. 2008ൽ അർജന്‍റീനയ്ക്കായി അരങ്ങേറ്റം കുറിച്ച ഡിമരിയ ഇതുവരെ 129 മൽസരങ്ങൾ കളിച്ചിട്ടുണ്ട്. ഖത്തർ ലോകകപ്പിന്‍റെ ഗ്രൂപ്പ് ഘട്ടത്തിലെ പരിക്കുകൾ താരത്തെ ബുദ്ധിമുട്ടിച്ചിരുന്നു. എന്നാൽ ഫൈനലിൽ നിർണായക പങ്കുവഹിച്ച എയ്ഞ്ചൽ ഡി മരിയ ലയണൽ മെസിക്കൊപ്പം കിരീടം ഉയർത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...