വിവാഹമോചനത്തിന് കേസ് കൊടുത്ത വൈരാഗ്യം തീര്‍ക്കാന്‍ യുവതിയുടെ വീടാക്രമിച്ചു ; യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ച​വ​റ : യു​വ​തി​യു​ടെ വീ​ടാ​ക്ര​മി​ച്ച കേസില്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍. കോ​യി​വി​ള മേ​ലേ​ഴ​ത്ത് കി​ഴ​ക്കേ​തി​ല്‍ വീ​ട്ടി​ല്‍ അ​നീ​ഷ് (29) ആ​ണ് പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. വി​വാ​ഹ​ബ​ന്ധം വേ​ര്‍പെ​ടു​ത്തു​ന്ന​തി​നായി കു​ടും​ബ കോ​ട​തി​യി​ല്‍ കേ​സ് ന​ല്‍​കി​യ​തി​നാണ് ഇയാള്‍ യുവതിയുടെ വീട് ആക്രമിച്ചത്. ഈ മാസം 11ന് ​രാ​ത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത് .

അ​നീ​ഷ് യു​വ​തി​യു​ടെ വീ​ട്ടി​ല്‍ വാ​തി​ലും ജ​ന​ലു​ക​ളും ത​ക​ര്‍ത്ത്​ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു. തുടര്‍ന്ന് യു​വ​തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തി​ലാ​ണ്​ അ​റ​സ്റ്റ് നടന്നത് . തെ​ക്കും​ഭാ​ഗം പോ​ലീ​സ് സ​ബ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ സു​ജാ​ത​ന്‍ പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ.​എ​സ്.​ഐ​മാ​രാ​യ വി​ജ​യ​ന്‍, രാ​ജേ​ഷ് എ​സ്.​സി.​പി.​ഒ ഷി​ബി എ​ന്നി​വ​രു​ള്‍പ്പെ​ട്ട സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കിയ പ്രതിയെ റി​മാ​ന്‍ഡ്​ ചെ​യ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൈക്കൂലി കേസ് ; നേവി ഉന്നത ഉദ്യോഗസ്ഥന് ഏഴുവർഷം കഠിനതടവും പിഴയും

0
കൊച്ചി : കൈക്കൂലി കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ നേവി ഉന്നത ഉദ്യോഗസ്ഥന്...

ഇന്ത്യയിലെ കോളജുകള്‍ വിദ്യാര്‍ഥികളെ തൊഴിലിന് വേണ്ടി തയാറാക്കുന്നില്ല : നിര്‍മല സീതാരാമന്‍

0
മുംബൈ: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല...

ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റു ; ഭർത്താവിനെതിരെ കേസ്

0
കണ്ണൂര്‍: ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റെന്ന പരാതിയിൽ...

നിർമാതാവ് എൻ.ജി. ജോൺ അന്തരിച്ചു

0
കൊച്ചി : നിർമാതാവ് ജിയോ കുട്ടപ്പൻ (എൻ.ജി. ജോൺ-90) അന്തരിച്ചു. ബുധനാഴ്ച...