മോട്ടോര്‍ വാഹന വകുപ്പ്​ പിടികൂടിയ ബൈക്ക് ഡ്യൂപ്ലിക്കേറ്റ് താക്കോലിട്ട് കടത്തി : യുവാക്കള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം : വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ പി​ടി​കൂ​ടി​യ ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​മ്പ​റി​ല്ലാ​ത്ത ബൈ​ക്ക് ഡ്യൂ​പ്ലി​ക്കേ​റ്റ് താ​ക്കോ​ലി​ട്ട് ക​ട​ത്തി​ക്കൊ​ണ്ടു പോ​യ ര​ണ്ട് യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍. ക​ല്ലു​വാ​തു​ക്ക​ല്‍ മേ​വ​ന​ക്കോ​ണം അ​തു​ല്‍ ഭ​വ​നം വീ​ട്ടി​ല്‍ അ​തു​ല്‍ (19), മേ​വ​ന​ക്കോ​ണം തു​ള​സി ഭ​വ​ന​ത്തി​ല്‍ മ​ഹേ​ഷ് (19) എ​ന്നി​വ​രാ​ണ് പോ​ലീ​സി​​ന്റെ പി​ടി​യി​ലാ​യ​ത്. ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​മ്പര്‍ പ്ര​ദ​ര്‍ശി​പ്പി​ക്കാ​ത്ത​തി​നെ തു​ട​ര്‍ന്നാ​ണ് പാ​രി​പ്പ​ള​ളി പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ല്‍ യു​വാ​ക്ക​ളു​ടെ ബൈ​ക്ക് പി​ടി​കൂ​ടി​യ​ത്. ഇ​വ​രു​ടെ പ​ക്ക​ല്‍ നി​ന്ന് താ​ക്കോ​ലും മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ വാ​ങ്ങ​വെ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

തു​ട​ര്‍ന്ന് മ​റ്റ് വാ​ഹ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ക​ള്ള​താ​ക്കോ​ലു​പ​യോ​ഗി​ച്ച്‌ യു​വാ​ക്ക​ള്‍ ബൈ​ക്കു​മാ​യി ര​ക്ഷ​പ്പെ​ട്ട​ത്. ക​ല്ലു​വാ​തു​ക്ക​ല്‍ മേ​വ​ന​ക്കോ​ണം സ്വ​ദേ​ശി​യാ​യ അ​മ്പി​ളി​യു​ടെ പ​ള്‍സ​ര്‍ ബൈ​ക്കാ​ണ് യു​വാ​ക്ക​ള്‍ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത്. പാ​രി​പ്പ​ള്ളി ഇ​ന്‍സ്‌​പെ​ക്ട​ര്‍ എ.അ​ല്‍ജ​ബ​ര്‍, എ​സ്.​ഐ​മാ​രാ​യ അ​നൂ​പ് സി ​നാ​യ​ര്‍, ജ​യിം​സ്, എ.​എ​സ്.​ഐ അ​ഖി​ലേ​ഷ്, എ​സ്.​സി.​പി.​ഒ ശ്രീ​കു​മാ​ര്‍ എ​ന്നി​വ​രു​ള്‍പ്പെ​ട്ട സം​ഘ​മാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’പുതിയ കുഞ്ഞുങ്ങൾ പൊളിയാണ്, പഴകിയ കുഞ്ഞുങ്ങൾ പേളിയാണ്’; പെർളി മാണിക്കെതിരെ ലിജീഷ് കുമാറിന്റെ വിമർശനം

0
കൊച്ചി: ഡല്‍ഹി ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട് അവതാരകയും...

ഇറാൻ നിലപാട് വ്യക്തമാക്കി വക്താവ് എസ്മയിൽ ബഖാഈ; യുദ്ധക്കുറ്റങ്ങൾക്കെതിരെ കർശന മുന്നറിയിപ്പ്

0
ടെഹ്റാൻ: ഉന്നത ഉദ്യോഗസ്ഥരുടെ ഉത്തരവുകൾ ചൂണ്ടിക്കാണിച്ചു യുദ്ധക്കുറ്റങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നത്...

യുവജനങ്ങളിലേക്ക് എത്താൻ ഇന്‍സ്റ്റഗ്രാമിലൂടെ സംവദിക്കൂ, റീലുകള്‍ പോസ്റ്റ് ചെയ്യൂ: മന്ത്രിമാരോട് പ്രധാനമന്ത്രി.

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ സിജെപി പ്രതിഷേധം ശക്തമാകവെ കാബിനറ്റിലെ സഹപ്രവര്‍ത്തകരോട് ഇന്‍സ്റ്റഗ്രാം...

കുഞ്ഞുങ്ങളെ ബാധിക്കുന്ന പനി ഗുരുതരമാകുന്നു ; ആറുവയസ്സുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
കോഴിക്കോട്: പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ...