ഫോ​ര്‍​ട്ട്കൊ​ച്ചി ടൂ​റി​സം മേ​ഖ​ല​യി​ല്‍ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

​​കൊ​ച്ചി : ഫോ​ര്‍​ട്ട്കൊ​ച്ചി ടൂ​റി​സം മേ​ഖ​ല​യി​ല്‍ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഫോ​ര്‍​ട്ട്കൊ​ച്ചി തു​രു​ത്തി​യി​ല്‍ താ​മ​സി​ക്കു​ന്ന ഷി​നാ​സി​നെ (34) യാണ് പോലീസ് അ​റ​സ്​​റ്റ്​ ചെ​യ്തത്. ഫോ​ര്‍​ട്ട്കൊ​ച്ചി പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ വി.​എ​സ് ബി​ജു​വിന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ആണ് കഞ്ചാവ് പിടിച്ചെടുത്തത്. വാ​സ്​​കോ​ഡ ഗാ​മ സ്ക്വ​യ​റി​ല്‍ ഫാ​ന്‍​സി ക​ച്ച​വ​ടം ന​ട​ത്തു​കയായിരുന്നു ഇയാള്‍. അതേസമയം പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്‌ ഫോ​ര്‍​ട്ട്കൊ​ച്ചി ടൂ​റി​സം മേ​ഖ​ല​യി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. എ​സ്.​ഐ സ​ന്തോ​ഷ് മോ​ന്‍, സി​വി​ല്‍ പോലീ​സ് ഓ​ഫി​സ​ര്‍ സ​മീ​ര്‍ എ​ന്നി​വ​രും പ​രി​ശോ​ധ​ക സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപിക്ക് വേണ്ടി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ മലക്കം മറിഞ്ഞ് പിസി ജോർജ് ; പ്രാദേശിക നേതാക്കൾ...

0
കോട്ടയം : പൂഞ്ഞാർ മണ്ഡലത്തിൽ ബിജെപി തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനായി നാലരക്കോടിയെത്തിയെന്ന വെളിപ്പെടുത്തലിൽ...

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...