ഭാ​ര്യ​യേ​യും മാ​താ​പി​താ​ക്ക​ളേ​യും യു​വാ​വ് വെ​ട്ടി​പ​രി​ക്കേ​ല്‍​പ്പി​ച്ചു

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ‍​ര്‍: ഭാ​ര്യ​യേ​യും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ളേ​യും യു​വാ​വ് വെ​ട്ടി​പ​രി​ക്കേ​ല്‍​പ്പി​ച്ചു.
തൃ​ശൂ​ര്‍ ത​ളി​ക്കു​ളം അ​ര​വ​ശേ​രി വീ​ട്ടി​ല്‍ നൂ​റു​ദ്ദീ​ന്‍ (55), ഭാ​ര്യ ന​സീ​മ (50), മ​ക​ള്‍ അ​ഷി​ത (25) എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.ഇ​വ​രെ ആ​ക്ര​മി​ച്ച അ​ഷി​ത​യു​ടെ ഭ​ര്‍​ത്താ​വ് ഒ​ളി​വി​ലാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​യാ​ള്‍​ക്കാ​യി തെ​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു.ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മൂ​ന്ന് പേ​രേ​യും തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെൻഷൻ അർഹതാ മാനദണ്ഡങ്ങളിൽ ഇളവുമായി കർണാടക; വാർഷിക വരുമാന പരിധി 1.20 ലക്ഷമാക്കി ഉയർത്തി

0
ബെംഗളൂരു: കർണാടകയിലെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികൾക്കുള്ള വാർഷിക വരുമാന പരിധി...

റെയിൽവേയിൽ പുതിയ വിപ്ലവകരമായ മാറ്റം ; 35 ഹൈഡ്രജൻ ട്രെയിനുകൾ കൂടി സർവീസിന് ഒരുങ്ങുന്നു

0
ന്യൂഡൽഹി : രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസ് വിജയകരമായി മുന്നേറുന്ന...

കോട്ടയം എം.ആർ.എഫിൽ 16-ാമത് ലോങ് ടേം സെറ്റിൽമെന്റിന് ധാരണ ; സ്ഥിരം ജീവനക്കാർക്ക് വേതന...

0
കോട്ടയം : കോട്ടയം എം.ആർ.എഫിലെ സ്ഥിരം ജീവനക്കാരുടെ 16-ാമത്...