ബെംഗളുരുവില്‍ യോഗത്തില്‍ പങ്കെടുക്കവെ രാകേഷ് ടിക്കായത്തിന് നേരെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

ബെംഗളുരു : കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തിനു നേരെ ആക്രമണം. ബെംഗളൂരുവില്‍ യോഗത്തിനിടെയാണ്‌ സംഭവം. രാകേഷിന്റെ മുഖത്ത് പ്രതിഷേധക്കാരന്‍ മഷിയൊഴിച്ചു. ഇന്ന് രാവിലെ കര്‍ണാടക രാജ്യ റെയ്ത്ത സംഘത്തിന്റെ യോഗത്തില്‍ പങ്കെടുക്കുമ്പോഴാണ് ആക്രമണമുണ്ടായത്. യോഗസ്ഥലത്തുണ്ടായിരുന്ന ഒരു യുവാവാണ് മഷിയൊഴിച്ചത്. കേന്ദ്ര സര്‍ക്കാരിന് അനുകൂലമായി മുദ്രാവാക്യം മുഴക്കിയതിനു പിന്നാലെയാണ് ഇയാള്‍ മഷി ഒഴിച്ചതെന്ന് റെയ്ത്ത് സംഘത്തിന്റെ പ്രവര്‍ത്തകര്‍ പറയുന്നു. ഇവരും യുവാവുമായി പ്രശ്‌നങ്ങളുണ്ടായി യോഗം അലങ്കോലപ്പെടുകയും ചെയ്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാഫിർ സ്ക്രീൻഷോട്ടിലെ എസ്ഐടി അന്വേഷണത്തിൽ പ്രതികരിച്ച് കെ കെ ശൈലജ

0
തിരുവനന്തപുരം: കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ എസ്ഐടിയെ നിയമിച്ചതിൽ പ്രതികരിച്ച് കെ...

നവീൻ ബാബു ജീവനൊടുക്കിയത് കുറ്റബോധത്താൽ ; ദിവ്യയെ അനുകൂലിച്ചും നവീൻ ബാബുവിനെ വിമർശിച്ചും സിപിഎം...

0
പത്തനംതിട്ട: നവീൻ ബാബു മരിച്ച കേസ് സിബിഐക്ക് വിട്ടിതിന് പിന്നാലെ, പി.പി. ദിവ്യയെ...

വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ വളകള്‍ കവര്‍ന്നു ; പ്രതി അറസ്റ്റില്‍

0
തൃശൂര്‍: പള്ളിയിലേക്ക് പോവുകയായിരുന്ന വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ...

ദില്ലിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരണപ്പെട്ട സംഭവത്തിൽ ഹോട്ടലുടമ അറസ്റ്റിൽ

0
ദില്ലി: ദില്ലിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരണപ്പെട്ട സംഭവത്തിൽ ഹോട്ടലുടമ...