ഫോറസ്റ്റ് സ്റ്റേഷനിൽ ക്രൂര മർദ്ദനം ; യുവാവ് ഗുരുതരാവസ്ഥയില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം:  ആര്യൻകാവ് റേഞ്ച് ഓഫീസിനു കീഴിൽ കടവൻപാറ ഫോറസ്റ്റ് സ്റ്റേഷനിൽ ഫോറസ്റ്റുകാർ അനധികൃതമായി കസ്റ്റഡിയിൽ എടുത്ത സന്ദീപ് എന്ന യുവാവിന് കസ്റ്റഡിയിൽ ക്രൂര മർദ്ദനം. സന്ദീപിനെ ഇപ്പോൾ പുനലൂർ ഗവണ്മെന്റ് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തിരിക്കുകയാണ്. ഇനിയൊരു പൊന്നു- മത്തായി ഉണ്ടാകാൻ കിഫ അനുവദിക്കില്ലെന്ന് കിഫ പറഞ്ഞു.

ഈ വിഷയത്തിൽ കിഫയുടെ സംസ്ഥാന കമ്മിറ്റി അടിയന്തിര യോഗം ചേർന്ന് വിഷയത്തിൽ ഇടപെടാൻ ലീഗൽ സെൽ ഡയറക്റ്റർ അഡ്വ. ജോണി കെ. ജോർജിൻ്റെ നേതൃത്വത്തിൽ കൊല്ലം, പത്തനംതിട്ട ജില്ലാ കമ്മിറ്റികളെ ചുമതലപ്പെടുത്തി. ഫോറസ്റ്റ് ഗുണ്ടകളുടെ അഴിഞ്ഞാട്ടത്തിൽ ഗുരുതരമായ പരിക്കുകൾ മൂലം ചോര ശർദ്ദിച്ച സമീപവാസി സന്ദീപിനെ സെല്ലിനുള്ളിൽ കെട്ടിയിട്ട നിലയിൽ ആണ് കണ്ടെത്തിയത്.ഈ വിഷയത്തിൽ വനം വകുപ്പ് മന്ത്രി, കൊല്ലം റൂറൽ എസ്പി, തിരുവനന്തപുരം ഐജി എന്നിവരുമായി സംസാരിച്ച് അടിയന്തിര നടപടി എടുക്കണം എന്ന് കിഫ ആവശ്യപ്പെടുകയും ചെയ്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്തനംതിട്ട കെ.എസ്.ആര്‍.റ്റി.സി കംഫര്‍ട്ട് സ്റ്റേഷനിലെ മലിനജലം ഓടയിലേക്ക് തുറന്നുവിടുന്നതായി പരാതി

0
പത്തനംതിട്ട : പത്തനംതിട്ട കെ.എസ്.ആര്‍.റ്റി.സി ടെര്‍മിനല്‍ പരിസരത്തെ ഓടയിലേക്ക് കംഫര്‍ട്ട് സ്റ്റേഷനിലെ മലിനജലം...

റാന്നി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ തെങ്ങിൻ തൈകളുടെ വിതരണം നടത്തി

0
റാന്നി : റാന്നി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ തെങ്ങിൻ തൈകളുടെ വിതരണം...

​പോലീസ് വാന്‍ തടഞ്ഞ യുവതിയുടെ ചിത്രം വൈറല്‍; സോഷ്യൽ മീഡിയ ഏറ്റെടുത്ത ആ താരം...

0
മുംബൈ: സിജെപി പ്രതിഷേധത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചവരെ കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകുന്ന പൊലീസ് വാന്‍...

വിദ്യാർഥി സമരത്തെ പിന്തുണച്ച് മമ്മൂട്ടി

0
തിരുവനന്തപുരം : വിദ്യാർഥികൾ നടത്തുന്ന സമരത്തിന് രാജ്യവ്യാപകമായി പിന്തുണയേറുകയാണ്. ഇപ്പോഴിതാ...