ട്രെ​യി​ന്‍ ത​ട്ടി യു​വാ​വി​ന്‍റെ കൈ ​അ​റ്റു

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : ട്രെ​യി​ന്‍ ത​ട്ടി യു​വാ​വി​ന്‍റെ കൈ ​അ​റ്റു. ആ​ലു​വ​യി​ല്‍ ആണ് സംഭവം. റെ​യി​ല്‍​വേ ട്രാ​ക്ക് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.
ത​മി​ഴ്‌​നാ​ട് വി​ലു​പു​രം സ്വ​ദേ​ശി ല​ക്ഷ്മി​പ​തി​യു​ടെ വ​ല​ത് കൈ​യാ​ണ് അ​റ്റു​പോ​യ​ത്. ട്രാക്കില്‍ ചോ​ര​വാ​ര്‍​ന്ന് കി​ട​ന്ന ഇ​യാ​ളെ പോ​ലീ​സ് ആ​ണ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്.
ഇയാളുടെ നില ​ഗു​രുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേടായ അല്‍ഫാം നല്‍കി ഭക്ഷ്യ വിഷബാധയേറ്റു : റാന്നി കിങ്സ് ബിരിയാണി കഫേ 96,500...

0
പത്തനംതിട്ട : കേടായ അൽഫാം കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ ഉപഭോക്താവിന് 96,500...

വീണ്ടും മഴ കനക്കും ; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പ്

0
കോഴിക്കോട് : സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു. നാളെ...

ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ

0
മലപ്പുറം: ചാക്കിൽക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം പുഴയിൽനിന്ന് കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ്...