‘മെൻസ്ട്രൽ കപ്പ് ഉപയോഗം ജനകീയമാക്കാൻ ബോധവൽകരണം വേണം’ സിഎംഎഫ്ആർഐയിൽ വനിതാദിനാഘോഷം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മെൻസ്ട്രൽ കപ്പ് ഉപയോഗം ജനകീയമാക്കാൻ ബോധവൽകരണം ആവശ്യമാണെന്ന് പ്രശസ്ത സ്ത്രീരോഗ വിദഗ്ധ ഡോ മായാദേവി എസ് കുറുപ്പ് പറഞ്ഞു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടന്ന ലോക വനിതാദിനാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. മെൻസ്ട്രൽ കപ്പ് ധരിക്കാൻ കൂടുതൽ സ്ത്രീകൾ മുന്നോട്ട് വരുന്നതിലൂടെ ആർത്തവ ശുചിത്വ രംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിക്കാനാകുമെന്നും അവർ പറഞ്ഞു. ഇവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബോധവൽകരണം നടത്തുമെന്ന് സിഎംഎഫ്ആർഐ ഡയറക്ടർ ഡോ.എ.ഗോപാലകൃഷ്ണൻ പറഞ്ഞു.

മത്സ്യമേഖലയിലെ സംരംഭകയായ അതിഥി അച്യുതിനെയും സിഎംഎഫ്ആർഐയിലെ കരാർ ജീവനക്കാരിയായ വി രമണിയെയും ചടങ്ങിൽ ആദരിച്ചു. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ.എ.ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ.മിറിയം പോൾ ശ്രീറാം, ഡോ.സന്ധ്യ സുകുമാരൻ, ഡോ.ലിവി വിൽസൻ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചരിത്രത്തിൽ ആദ്യം ; ഡിവൈഎഫ്ഐ വനിതാ പ്രസിഡന്റ് സ്ഥാനത്തേക്ക് ചിന്താ ജെറോം ; എം....

0
തൃശൂർ : ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോം തിരഞ്ഞെടുക്കപ്പെട്ടു. ഡിവൈഎഫ്ഐയുടെ...

തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച് ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ

0
തിരുവനന്തപുരം: തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിൽ ഓണം ആഘോഷിച്ച് ഇഡിയെ...

പരീക്ഷകളുടെ ഉത്തരസൂചികയെക്കുറിച്ച് പരാതി നൽകാൻ ഉയർന്ന ഫീസ് ; വ്യാജപരാതികൾ കുറയ്ക്കാനെന്ന് എൻ.ടി.എ. വാദം

0
ന്യൂഡൽഹി : പരീക്ഷകളുടെ ഉത്തരസൂചികയുമായി ബന്ധപ്പെട്ട് പരാതി നൽകുമ്പോൾ ഉയർന്ന ഫീസീടാക്കുന്നുവെന്ന...

സിപിഎമ്മിന്റെ ഒരു നേതാവും കുറുക്കുവഴിയിലൂടെ നേതാവായി മാറിയവരല്ലെന്ന് പിണറായി വിജയന്‍

0
തിരുവനന്തപുരം: മുന്‍ സ്പീക്കറും സിപിഎം നേതാവുമായ എ.എന്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി...