അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊടുങ്ങല്ലൂര്‍ : ശ്രീനാരായണപുരം അഞ്ചാം പരത്തിയില്‍ ടെമ്പോ ട്രാവലര്‍ ബൈക്കിലിടിച്ച്‌ ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെയാളും മരിച്ചു. ബൈക്ക് യാത്രികരില്‍ ഒരാളായ പുതിയകാവ് പഴുന്തറയില്‍ വാടകക്ക് താമസിക്കുന്ന പി.വെമ്പല്ലൂര്‍ സ്വദേശി തേപറമ്പില്‍ പരേതനായ സെയ്തുവിന്റെ മകന്‍ അഷറഫ് എന്ന മുഹമ്മദ് ഷെരീഫ് (54) ആണ് മരിച്ചത്.

തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിരിക്കെയായിരുന്നു മരണം. കഴിഞ്ഞ 23ന് രാത്രി ഒമ്പത് മണിയോടെയായിരുന്നു അപകടം. ബൈക്കിലുണ്ടായിരുന്ന പെരിഞ്ഞനം സ്വദേശി പീച്ചാംപുള്ളി ജ്യോതിബസു (59) അപകടം നടന്നയുടന്‍ മരിച്ചിരുന്നു. ഇടിച്ചിട്ട ടെമ്പോ ട്രാവലര്‍ നിര്‍ത്താതെ പോയി. രണ്ട് മരണത്തിന് ഉത്തരവാദിയായ ഈ ടെമ്പോ ട്രാവലര്‍ കണ്ടെത്താനായിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...

ബിജെപി ആക്രമിച്ച് കൊലപ്പെടുത്തിയ ജനാബ് മാഫിക്കിന്റെ വീട് സന്ദര്‍ശിക്കാന്‍ സിജെപി നേതാക്കള്‍

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനാബ് മാഫിക്കിന്റെ വീട്...

കരുനാഗപ്പള്ളിയില്‍ കാണാതായ ഏഴാം ക്ലാസുകാരനായി കന്നേറ്റി കായലില്‍ ഇന്നും തിരച്ചില്‍ തുടരും

0
കൊല്ലം: കരുനാഗപ്പള്ളിയില്‍ നിന്നും കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ഥി ബിലാലിന് വേണ്ടി...