ക്വാറിയില്‍ മീന്‍ പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

കോട്ടയ്ക്കല്‍: ക്വാറിയില്‍ മീന്‍ പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. മാറാക്കര ചേലക്കുത്ത് പരേതനായ വരമ്പേങ്ങല്‍ മുഹമ്മദിന്റെ മകന്‍ അന്‍സാര്‍ (27) ആണു മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കുശേഷമാണ് അപകടം സംഭവിച്ചത്.പാങ്ങൂത്ത് ഭാഗത്ത് മീന്‍ വളര്‍ത്തുന്ന ക്വാറിയിലെ വെള്ളം മോട്ടര്‍ ഉപയോഗിച്ച്‌ പമ്പുചെയ്യുന്നതിനിടെ യുവാവിന് ഷോക്കേറ്റത്. ഇവന്റ് മാനേജ്മെന്റ് സ്ഥാപനത്തിന്റെ ഉടമയാണ് അന്‍സാര്‍. മാതാവ്: പാത്തുമ്മക്കുട്ടി. സഹോദരങ്ങള്‍: സുഹ്റാബി, സലീന.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചണുകൾ നടപ്പാക്കുമെന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ച് വി കെ സനോജ്

0
ആലപ്പുഴ: ആശുപത്രികളിൽ കമ്മ്യൂണിറ്റി കിച്ചണുകൾ നടപ്പാക്കുമെന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിച്ച്...

പന്തളം മങ്ങാരം ഗവൺമെന്റ് യു.പി.സ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗുകൾ വിതരണം ചെയ്തു

0
പന്തളം : എം.എൻ. ഫാമിലി ഫൗണ്ടേഷന്റെയും ഓക്വെൻ ഫിനാൻഷ്യൽ സൊല്യൂഷൻസ് പ്രൈവറ്റ്...

ശക്തമായ മഴയ്ക്ക് സാധ്യത ; ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 7 ജില്ലകളിൽ യെല്ലോ...

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ വിളിച്ചുചേർത്ത ‘ഇന്ത്യ’ സഖ്യത്തിന്റെ യോഗത്തിൽ കടുത്ത അനിശ്ചിതത്വം

0
ദില്ലി: പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത തന്ത്രം...