പാറക്കെട്ടില്‍ നിന്ന് കാല്‍വഴുതി വീണ് യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

അടിമാലി: കരടിപ്പാറയില്‍ പാറക്കെട്ടില്‍ നിന്ന് കാല്‍വഴുതി വീണ് യുവാവ് മരിച്ചു.
കോതമംഗലം ചേലാട് സ്വദേശി ഷിബിന്‍ ആണ് മരണപ്പെട്ടത്. അപകടം നടന്ന ഉടനെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളത്തൂവല്‍ പോലീസ് തുടര്‍ നടപടി സ്വീകരിച്ചു.17 പേരടങ്ങുന്ന സംഘം ഇന്നലെയായിരുന്നു മൂന്നാറില്‍ വിനോദസഞ്ചാരത്തിനെത്തിയത്. കരടിപ്പാറയിലെ ടെന്റ് ക്യാമ്പിലായിരുന്നു ഇന്നലെ രാത്രി താമസം. ഇന്ന് സമീപത്തെ പാറക്കെട്ടിലൂടെ നടക്കുമ്പോൾ അപകടം സംഭവിക്കുകയായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’എന്റെ മകൾ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവൾക്ക് തൂക്കുമരം ഉറപ്പാക്കണം’; പൂനെ കൊലപാതകക്കേസിലെ പ്രതി സിയ...

0
പൂനെ: പൂനെ സ്വദേശിയായ വ്യവസായി കേതന്‍ വിശാല്‍ അഗര്‍വാളിന്റെ കൊലപാതകത്തില്‍ പ്രതികരിച്ച്...

​ക്രിക്കറ്റ് കോച്ചിന് മുപ്പത്തിയഞ്ചര വർഷം കഠിനതടവ്; കോച്ചിങ്ങിനെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കോടതി വിധി

0
തിരുവനന്തപുരം: ക്രിക്കറ്റ് കോച്ചിങ്ങിനിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോച്ചിന് 35 വര്‍ഷം...

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; ഇന്ന് ആറ് പേർക്ക് രോഗം സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. ഇന്ന് ആറ് പേര്‍ക്കാണ് രോഗം...

മരുമകന്റെ ക്രൂരത; മുറ്റത്ത് ഗർഭനിരോധന ഉറ കണ്ട വിവരം വിദേശത്തുള്ള മകളോട് പറഞ്ഞതിന് ഭാര്യാമാതാവിന്...

0
കൊല്ലം: കൊല്ലത്ത് ഭാര്യാ മാതാവിനെ മരുമകന്‍ പീഡിപ്പിച്ചു. കുണ്ടറയിലാണ് സംഭവം. വീട്ടുമുറ്റത്ത്...