മു​ള​ന്തു​രു​ത്തി​യി​ല്‍ ട്രെ​യി​നിടിച്ച്‌ യു​വാ​വ് മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : മു​ള​ന്തു​രു​ത്തി​യി​ല്‍ ട്രെ​യി​നിടിച്ച്‌ യു​വാ​വ് മ​രി​ച്ചു. ക​ടു​ങ്ങ​മം​ഗ​ലം കു​ട്ടേ​ഴ​ത്ത് വീ​ട്ടി​ല്‍ ജോ​ജി​ന്‍ (28) ആ​ണ് മ​രി​ച്ച​ത്. മു​ള​ന്തു​രു​ത്തി റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പം വാ​ട​ക​യ്ക്കു താ​മ​സി​ക്കുകയാണ് ജോജിന്റെ കുടുംബം. തിങ്കളാഴ്ച രാ​ത്രി 11.30-നാ​യി​രു​ന്നു സം​ഭ​വം. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ മു​ള​ന്തു​രു​ത്തി പോലീസ് ന​ട​പ​ടി​ക​ള്‍​ക്കു ശേ​ഷം തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ലേ​ക്കു മാ​റ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മരണത്തിനു പിന്നില്‍ മറ്റു പ്രശ്‌നങ്ങളുണ്ടോ എന്നും അന്വേഷിക്കും. അ​മ്മ: ആ​നി ജോ​ര്‍​ജ്. സ​ഹോ​ദ​ര​ന്‍: ജോ​ജു. സംസ്കാരം പിന്നീട് നടക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘കണ്ടാൽ ഓക്കാനം വരുന്ന കലാവൈകൃതം’ : പുലികളിക്കെതിരെ വി കെ ശ്രീരാമൻ ; വ്യാപക...

0
തൃശ്ശൂർ : തൃശ്ശൂരിലെ പരമ്പരാഗത കലാരൂപമായ പുലികളിയെ കടുത്ത ഭാഷയിൽ വിമർശിച്ച...

വീണക്കെതിരായ ഇഡി നടപടി : ആഭ്യന്തരവകുപ്പിന്റെ മുന്നിൽ വിഷയം വന്നിട്ടില്ല ; ചെന്നിത്തല

0
ഡൽഹി : പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ...

മാസപ്പടി കേസ് : ‘തന്റെ അക്കൗണ്ട് വഴി പണം കൈമാറിയിട്ടില്ല’ ; ആരോപണം തള്ളി...

0
തിരുവനന്തപുരം : മാസപ്പടി കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ തനിക്കെതിരെ...

ബസിൽ നിന്ന് മാലപൊട്ടിക്കൽ കേസ് ; വയനാട്ടില്‍ കവർച്ചാ സംഘത്തിലെ രണ്ട് പേർ കൂടി...

0
സുല്‍ത്താന്‍ ബത്തേരി : വയനാട്ടിലെ തിരക്കേറിയ സ്ഥലങ്ങളിലെത്തി സ്ത്രീകളുടെ മാല കവര്‍ച്ച...