ചന്ദ്രഗിരി പുഴയിലേക്ക് ചാടിയ യുവാവിനായി തെരച്ചില്‍ തുടരുന്നു

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്: കാസര്‍കോട് ചന്ദ്രഗിരിപ്പുഴയില്‍ യുവാവിനെ കാണാതായി. ചെമ്മനാട് കൊമ്പനടുക്കം സ്വദേശി അയ്യൂബിനെയാണ് കാണാതായത്. ഇയാള്‍ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നുവെന്നാണ് വിവരം. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഇദ്ദേഹത്തിന് ചില സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നുവെന്ന് സുഹൃത്തുകള്‍ പറയുന്നു. ഒരു ബന്ധുവിനൊപ്പം ഇരുചക്രവാഹനത്തില്‍ വരികയായിരുന്ന അയൂബ്.

പാലത്തില്‍ വെച്ച് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയും ഫോണില്‍ സംസാരിക്കാനെന്ന മട്ടില്‍ നടന്നു പോയി പുഴയിലേക്ക് ചാടുകയായിരുന്നുവെന്നുമാണ് വിവരം. അയൂബിനായി പ്രദേശവാസികളും പോലീസും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് തെരച്ചില്‍ തുടരുകയാണ്. പ്രവാസിയായിരുന്ന അയൂബ് ഒരു വര്‍ഷം മുന്‍പാണ് നാട്ടില്‍ തിരിച്ചെത്തിയതെന്നാണ് വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...