ബന്ധുവായ യുവതിയുടെ ദുരൂഹ മരണത്തിലെ സാക്ഷിയായ യുവതിയും മരിച്ചതില്‍ ദുരൂഹത

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ബന്ധുവായ യുവതിയുടെ ദുരൂഹ മരണത്തിലെ സാക്ഷിയായ യുവതിയും മരിച്ചതില്‍ ദുരൂഹത. കോഴിക്കോട് പുതിയാപ്പയില്‍ ബന്ധുക്കളായ രണ്ട് സ്ത്രീകളുടെ മരണത്തിലാണ് ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍ രംഗത്തെത്തിയത്.

രണ്ടാഴ്ചപോലും തികയു മുമ്പാണ് രണ്ടുപേരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. പുതിയാപ്പ സ്വദേശി ശരണ്യയെയാണ് ആദ്യം പൊള്ളലേറ്റുമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഒമ്പത് ദിവസമാകുമ്പോഴാണ് ബന്ധുകൂടിയായ ജാനകിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അതേ സമയം ശരണ്യയെ ഭര്‍ത്താവ് ലിനീഷ് തീകൊളുത്തി കൊന്നതാണെന്നാണ് ബന്ധുക്കള്‍ പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. ശരണ്യയുടെ മരണത്തിലെ ദൃക്സാക്ഷിയാണ് മരിച്ച ജാനകിയെന്ന് പോലിസ് പറയുന്നു. പരാതിയില്‍ വിശദ അന്വേഷണം വേണമെന്ന് ശരണ്യയുടെ ബന്ധുക്കളുടെ ആവശ്യം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രധാനമന്ത്രിയുടെ ഇൻ‌സ്റ്റഗ്രാം വിഡിയോ ; രൂക്ഷ വിമർശനവുമായി അഭിജീത് ദീപ്കെ

0
ന്യൂഡൽഹി : പരീക്ഷ ക്രമക്കേടുകൾ തടയുന്നതിനുള്ള ഭേദഗതി ബിൽ പാർലമെന്റ് പാസാക്കിയതിനെ...

കേരളത്തെ നടുക്കിയ മുത്തങ്ങ സമരം ; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ 23 വർഷത്തിന് ശേഷം...

0
സുൽത്താൻ ബത്തേരി: മുത്തങ്ങ സമരത്തിനിടെ പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ വിധി ഇന്ന്....

എം.വി.ഡി. ക്ക് മുൻപേ സ്വയം മാറ്റാൻ ഗണേഷ്‌കുമാർ ; പേര് തിരുത്താനുള്ള അപേക്ഷ നൽകി

0
തിരുവനന്തപുരം : ഡ്രൈവിങ് ലൈസൻസിൽ പേരിനൊപ്പം അനധികൃതമായി ‘എം.എൽ.എ.’ എന്ന് ചേർത്തത്...

തിരുവനന്തപുരം കോർപ്പറേഷൻ നിർണായക കൗൺസിൽ യോഗം ഇന്ന്‌ ; സുഗതന്റെ അവധി അപേക്ഷ പാസാക്കാൻ...

0
തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിലായ ബിജെപി കൗൺസിലർ സുഗതന് അയോഗ്യത ഭീഷണി...