എം.ഡി.എം.എയും കഞ്ചാവുമായി യുവാവ്​ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ആ​ല​പ്പു​ഴ: വീ​ട്​ വാ​ട​ക​ക്ക്​ എ​ടു​ത്ത്​ എം.​ഡി.​എം.​എ​യും ക​ഞ്ചാ​വും വി​ൽ​പ​ന ന​ട​ത്തി​യ യു​വാ​വ്​ അ​റ​സ്റ്റി​ൽ. ആ​ല​പ്പു​ഴ സീ​വ്യു​വാ​ർ​ഡ് പു​തു​വ​ൽ പു​ര​യി​ടം വീ​ട്ടി​ൽ സ​ജീ​റി (39)നെ​യാ​ണ് സൗ​ത്ത്​ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്. മൂ​ന്നു​മാ​സ​മാ​യി വാ​ട​ക്ക​ൽ വാ​ർ​ഡി​ൽ വാ​ട​ക​ക്ക് താ​മ​സി​ച്ചാ​യി​രു​ന്നു വി​ൽ​പ​ന. വീ​ട്ടി​ൽ​നി​ന്ന്​ 7.20 ഗ്രാം ​എം.​ഡി.​എം.​എ​യും 250 ഗ്രാം ​ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു. വി​ൽ​പ​ന​ക്കാ​യി പൊ​തി​ക​ളി​ലാ​യി സൂ​ക്ഷി​ച്ച നി​ല​യി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന്​ ക​ണ്ടെ​ടു​ത്ത​ത്. നേ​ര​ത്തെ പ്ര​തി മാ​ളി​ക​മു​ക്കി​ൽ ന​ട​ത്തി​യ റി​സോ​ർ​ട്ട്​ കേ​ന്ദ്രീ​ക​രി​ച്ച്​ മ​യ​ക്കു​മ​രു​ന്ന് വി​ൽ​പ​ന​യു​ള്ള​താ​യി പൊ​ലീ​സി​ന്​ സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. ആ​ല​പ്പു​ഴ ഡി.​വൈ.​എ​സ്.​പി. മ​ധു ബാ​ബു, ആ​ല​പ്പു​ഴ സൗ​ത്ത് സി.​ഐ. കെ. ​ശ്രീ​ജി​ത്ത്, പൊ​ലീ​സു​കാ​രാ​യ ബി​ജു, കെ.​എ​സ്.​ജോ​സ്, സു​രേ​ഷ് കു​മാ​ർ, ര​ഞ്ജി​ത്, ശ്രീ​രേ​ഖ, തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ അ​റ​സ്റ്റ്​ ചെ​യ്ത​ത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഷൊർണൂർ വാണിയംകുളത്ത് നിന്നും കാണാതായ കുടുംബത്തെ കണ്ടെത്തി

0
പാലക്കാട്: ഷൊർണൂർ വാണിയംകുളത്ത് നിന്ന് കാണാതായായ കുടുംബം കർണാടകയിലെന്ന് കണ്ടെത്തി. ഇവർ...

അടൂര്‍ ആനന്ദപ്പള്ളിയില്‍ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു : രണ്ട് പേര്‍ക്ക്...

0
അടൂര്‍ : അടൂര്‍ ആനന്ദപ്പള്ളി പോത്രാട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍...

ഷിപ്പിംഗ് കമ്പനികൾക്ക് കർശന നിർദേശം നൽകി കേന്ദ്രസർക്കാർ

0
ന്യൂ‍ഡൽഹി : മധ്യേഷ്യയിൽ അമേരിക്ക - ഇറാൻ ഏറ്റുമുട്ടൽ കടുക്കുന്ന...

കോന്നി കെ.എസ്.ആര്‍.റ്റി.സി ബസ് ഓപ്പറേറ്റിംഗ് സ്റ്റേഷനില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നു

0
കോന്നി : കോന്നി കെ.എസ്.ആര്‍.റ്റി.സി ബസ് ഓപ്പറേറ്റിംഗ് സ്റ്റേഷനില്‍ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നത്...