എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം: ആ​റ്​ ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. ആ​ദി​നാ​ട് മ​ണ്ടാ​ന​ത്ത് പ​ടി​ഞ്ഞാ​റ്റേ​ത​ര വീ​ട്ടി​ൽ വി​നീ​ഷ്​ (35) ആ​ണ് പി​ടി​യി​ലാ​യ​ത്. കൊ​ല്ലം എ​ക്സൈ​സ് സ്പെ​ഷ​ൽ സ്‌​ക്വാ​ഡ് ക​രു​നാ​ഗ​പ്പ​ള്ളി ആ​ദി​നാ​ട് തെ​ക്ക് ന​ട​ത്തി​യ റെ​യ്‌​ഡി​ൽ ആണ് യുവാവ് അറസ്റ്റിലായത്. കൊ​ല്ലം അ​സി. എ​ക്സൈ​സ് ക​മീ​ഷ​ണ​ർ വി. ​റോ​ബ​ർ​ട്ടി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ല്ലം എ​ക്സൈ​സ് സ്പെ​ഷ​ൽ സ്‌​ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ ടോ​ണി ജോ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഷാ​ഡോ സം​ഘം ര​ഹ​സ്യ നി​രീ​ക്ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. അ​ര ഗ്രാം ​എം.​ഡി.​എം.​എ 2000 രൂ​പ​ക്കാ​ണ് ഇയാൾ വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​ത്.

ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ ല​ഹ​രി മാ​ഫി​യ സം​ഘ​ത്ത​ല​വ​ന്റെ സ​ഹാ​യി​യാ​ണ് പ്ര​തി​യെ​ന്ന്​ എ​ക്​​സൈ​സ്​ പ​റ​ഞ്ഞു. ല​ഹ​രി മാ​ഫി​യ​യി​ലെ പ്ര​ധാ​നി സ്ഥ​ല​ത്തു​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ളെ പി​ടി​കൂ​ടാ​ൻ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യ​താ​യി കൊ​ല്ലം ഡെ​പ്യൂ​ട്ടി എ​ക്സൈ​സ് ക​മീ​ഷ​ണ​ർ ബി. ​സു​രേ​ഷ് അ​റി​യി​ച്ചു. അ​സി. എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എം. ​മ​നോ​ജ് ലാ​ൽ, പ്രി​വ​ന്റീ​വ് ഓ​ഫീ​സ​ർ ആ​ർ. മ​നു, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ശ്രീ​നാ​ഥ്, അ​ജീ​ഷ് ബാ​ബു, സൂ​ര​ജ്, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീസ​ർ ജാ​സ്മി​ൻ, ഡ്രൈ​വ​ർ സു​ഭാ​ഷ് എ​ന്നി​വ​രും എ​ക്​​സൈ​സ്​ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’സ്ത്രീകൾ എന്ന നിലയിൽ ഒരു പരാജയവുമില്ല, ഉണ്ടായത് സംഘടനാപരമായ പോരായ്മകൾ’; ‘അമ്മ’ വിഷയത്തിൽ പ്രതികരിച്ച്...

0
കൊച്ചി: സിനിമ സംഘടനയയായ'അമ്മ' ഭരണസമിതി രാജിവെച്ചതിന് പിന്നാലെ പ്രതികരണവുമായി നടന്‍ ജഗദീഷ്....

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച നടപടിയിൽ തിരുത്തൽ വേണം; മുഖ്യമന്ത്രിക്ക് കത്തുമായി വി...

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചതിൽ തിരുത്തല്‍ വേണമെന്ന്...

അന്താരാഷ്ട്ര യോഗാ ദിനം ; ജില്ലാ പോലീസ് ആസ്ഥാനത്ത് യോഗ പരിശീലനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ...

യുവാക്കൾ രാഷ്ട്രീയം സംസാരിക്കുകയും രാഷ്ട്രീയത്തിൽ ഇടപെടുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത : ഡോ.കെ സി...

0
കോട്ടയം: ഇന്ന് രാജ്യം തൊഴിലില്ലായ്‌മയുടെയും വർഗീയതയുടെയും ഫാസിസത്തിന്റെയും നടുവിലൂടെ കടന്ന് പോവുകയാണെന്ന്...