പത്തനംതിട്ട : അടൂർ തട്ട റോഡിൽ പന്നിവിഴയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കൊല്ലം സ്വദേശിയായ യുവാണ് മരിച്ച ബൈക്ക് യാത്രക്കാരൻ. ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം നടന്നത്. അടൂർ തട്ട പന്നിവിഴ വിനായക ടിംബേഴ്സിന് സമീപം വച്ചായിരുന്നു അപകടം ഉണ്ടായത്. മൃതദേഹം അടൂർ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അടൂരിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം ; ഒരു മരണം
RECENT NEWS
Advertisment