ഹെലികോപ്റ്റര്‍ ബ്ലേഡ് തലയില്‍ വീണ് യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഹെലികോപ്റ്റര്‍  ബ്ലേഡ് തലയില്‍ വീണ് യുവാവ് മരിച്ചു. 24കാരനാണ് മരിച്ചത്. മഹാരാഷ്ട്രയിലെ യവാത്മല്‍ ജില്ലയിലാണ് സംഭവം. ചൊവ്വാഴ്ച രാത്രി മെക്കാനിക്കായ ഷെയ്ഖ് ഇസ്മയില്‍ ഷെയ്ക് ഇബ്രാഹിം തന്റെ വര്‍ക്ക്‌ഷോപ്പില്‍ ഹെലികോപ്റ്റര്‍ പരിശോധിക്കുന്നതിനിടെയായിരുന്നു അപകടം. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇയാള്‍ ഹെലികോപ്റ്റര്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിലായിരുന്നു. ഇബ്രാഹിം ഹെലികോപ്റ്റര്‍ പരിശോധിക്കുന്നതിനിടെ ബ്ലേഡ് തലയില്‍ വീഴുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...