കോന്നി അച്ചൻകോവിലാറ്റിൽ യുവാവിനെ കാണാതായി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി കുമ്പഴ റോഡിൽ ചിറ്റൂർ മുക്കിൽ വെള്ളത്തിൽ വീണ് യുവാവിനെ കാണാതായി. പത്തനംതിട്ടയിൽ നിന്നും സ്‌കൂബ ടീം സ്ഥലത്ത് തിരച്ചിൽ ആരംഭിച്ചു. രാത്രിയോടെ പത്തനംതിട്ട ഫയർ ഫോഴ്സ് സ്റ്റേഷനിൽ എത്തിയ സന്ദേശത്തെ തുടർന്നാണ് വിവരം അറിയുന്നത്. പത്തനംതിട്ടയിൽ നിന്നും സ്‌കൂബ ടീം സ്ഥലത്ത് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. രാത്രിയായതിനാൽ തിരച്ചിൽ ക്ലേശകരമാണെന്ന് ഫയർ ഫോഴ്സ് അറിയിച്ചു. രാവിലെ വീണ്ടും തിരച്ചിൽ തുടരാനാണ് തീരുമാനം. സ്ഥലത്ത് നിന്നും ഒരു ബൈക്കും കണ്ടെത്തിയിട്ടുണ്ട്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

 

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.

———————–

വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–

ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിതിൻ രാജിന്റെ മരണം ; അറസ്റ്റിലായ ഡോ. റാമിനെ ഇന്ന് തന്നെ കോടതിയിൽ...

0
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്‍റൽ കോളജിലെ വിദ്യാര്‍ഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട...

ലിവ്‌ ഇൻ റിലേഷനിലായാൽ 5 വർഷം വരെ തടവ് ; മധ്യപ്രദേശിൽ ഏക സിവിൽ...

0
ഭോപ്പാൽ : ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിർണായക നിയമനിർമാണത്തിന്...

ഇന്നുമുതൽ മസിനഗുഡിയിൽനിന്ന് മായാറിലേക്കും സിങ്കാരയിലേക്കും വാഹന നിരോധനം

0
ഊട്ടി : മസിനഗുഡിയിൽ നിന്നു മായാറിലേക്കും സിങ്കാരയിലേക്കുമുള്ള വിനോദസഞ്ചാരികളുടെ വാഹനങ്ങൾക്ക് 20...

ഓപ്പൺ എ.ഐയുടെ നേതൃസ്ഥാനത്തേക്ക് ഇന്ത്യൻ വംശജൻ ; സി.ടി.ഒ. സ്ഥാനത്ത് ഉദയ് രുദ്ദരാജുവിനെ നിയമിച്ചു

0
ഓപ്പൺ എ.ഐയുടെ തലപ്പത്തേക്ക് ഇന്ത്യൻ വംശജനായ ഉദയ് രുദ്ദരാജുവിനെ നിയമിച്ച് കമ്പനി....