44 വർഷങ്ങൾക്ക് ശേഷം സ്വന്തം അമ്മയെ കണ്ടുമുട്ടി യുവാവ് ; സഹായമായി ഫേസ്ബുക് പോസ്റ്റ്‌

For full experience, Download our mobile application:
Get it on Google Play

ജീവിതത്തിൽ ഇനിയൊരിക്കലും അമ്മയെ കാണാനുള്ള ഭാഗ്യം തനിക്ക് ലഭിക്കില്ലെന്ന് കരുതിയിരുന്ന യുവാവിനരികിലേക്ക് 44 വർഷങ്ങൾക്ക് ശേഷം സ്വന്തം അമ്മയെത്തി. വിസാം മുഹമ്മദ്‌ എന്ന ജോർദാൻ സ്വദേശിയാണ് നീണ്ട അന്വേഷണത്തിനൊടുവിൽ അമ്മയെ കണ്ടെത്തിയത്.വിസാം ജനിക്കുമ്പോൾ ഈജിപ്തുകാരിയായ മാതാവും ജോർദാൻ സ്വദേശിയായ പിതാവും വേർപിരിയാനുള്ള തയ്യാറെടുപ്പിലായിരുന്നു.

അസുഖബാധിതനായി ജനിച്ച കുഞ്ഞ് മരിച്ചു പോയെന്ന് അമ്മയെ പറഞ്ഞു വിശ്വസിപ്പിച്ച പിതാവിന്റെ വീട്ടുകാർ അദ്ദേഹത്തെ കെയ്റോയിലേക്ക് കൊണ്ടുവന്നു. അമ്മ മരണപ്പെട്ടുവെന്ന് അദ്ദേഹത്തോട് പറയുകയും ചെയ്തു. എന്നാൽ അമ്മയുടെ മരണ സർട്ടിഫിക്കറ്റ് തിരഞ്ഞെത്തിയതോടെയാണ് സ്വന്തം അമ്മ ജീവനോടെ ഉണ്ടെന്ന വിവരം അദ്ദേഹം അറിഞ്ഞത്. ശേഷം ഈജിപ്തിലേക്ക് തിരികെ പോകാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

പിന്നീടാണ് ബന്ധുവിന്റെ കയ്യിലുണ്ടായിരുന്ന അമ്മയുടെ ഫോട്ടോ ഉപയോഗിച്ച് ഫേസ്ബുക്കിൽ പോസ്റ്റ്‌ ഇട്ടത്. ഈജിപ്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന, റമി എൽ ജിബാലി എന്ന എഞ്ചിനീയർ ആരംഭിച്ച ഫേസ്ബുക് ഗ്രൂപ്പ്‌ കൂടുതൽ വിവരങ്ങളും ചിത്രങ്ങളും ഉൾപ്പെടുത്തി പോസ്റ്റ്‌ പങ്കു വെച്ചതോടെ 24 മണിക്കൂറിനുള്ളിൽ വിസാം തന്റെ അമ്മയെ കണ്ടെത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...

പെരുമ്പാമ്പ് ഭീതിയില്‍ റാന്നി : ദിവസവും അഞ്ചോളം പാമ്പുകളെ പിടികൂടുന്നതായി പാമ്പുപിടുത്ത വിദഗ്ധന്‍ മാത്തുക്കുട്ടി

0
​റാന്നി : റാന്നിയിലും പരിസര പ്രദേശങ്ങളിലും പെരുമ്പാമ്പുകളുടെ സാന്നിധ്യം ഭീതിജനകമാം വിധം...

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടായേക്കുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. എൽനിനോ പ്രതിഭാസത്തെ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....