ന്യൂമോണിയ ബാധിച്ച്‌ ചികിത്സയിലായിരുന്ന യുവാവിന് കോവിഡ്

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്: ബെംഗളൂരുവില്‍ നിന്ന് വന്ന് ന്യൂമോണിയ ബാധിച്ച്‌ ചികിത്സയിലായിരുന്ന യുവാവിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നാലാം മൈലിലെ ഇ.കെ. നായനാര്‍ ആശുപത്രിയിലെ ഡോക്ടറും നഴ്‌സുമാരും ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെയാണ് യുവാവിന് കോവിഡ് സ്ഥിരീകരിച്ചതായി വിവരം കിട്ടിയത്.

മൂന്നു ദിവസം മുമ്പാണ് ഇന്ദിരാനഗര്‍ പൊടിപ്പള്ളം സ്വദേശിയായ 50 കാരന്‍ ബംഗളൂരുവില്‍ നിന്ന് നാട്ടിലെത്തിയത്. ന്യൂമോണിയ ലക്ഷണം കണ്ടതിനാല്‍ അന്നുതന്നെ നായനാര്‍ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. തൊട്ടുപിന്നാലെ സ്രവം പരിശോധിക്കുകയും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹത്തെ ചികിത്സിച്ച ഡോക്ടറും നഴ്‌സുമാരും ക്വാറന്റൈനില്‍ പ്രവേശിക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഫ്ളൈറ്റ് നേരത്തെ പോയി – യാത്ര മുടങ്ങി : എയർ ഇന്ത്യ എക്സ് പ്രസ്സ്...

0
തൃശൂർ : ഫ്ളൈറ്റ് നേരത്തെ പോയി യാത്ര മുടങ്ങിയതിനെതിരെ ഫയൽ ചെയ്ത...

യുവതിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം : മോതിരവയൽ സ്വദേശി അറസ്റ്റിൽ

0
റാന്നി : റാന്നി മോതിരവയൽ സ്വദേശിനിയായ യുവതിയെ ഫ്യൂസ് കാരിയർ കൊണ്ട്...

ദുരന്തബാധിതരെ ചേര്‍ത്തുപിടിച്ച് മുഖ്യമന്ത്രി : വ്യാപാരികള്‍ക്കുള്ള നഷ്ടപരിഹാരം പ്രത്യേകം പരിഗണിക്കും

0
പത്തനംതിട്ട : മഴക്കെടുതി മൂലം ജില്ലയിലുണ്ടായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൃത്യമായി ഇടപെട്ട്...

ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഹരിക്കാൻ അധിക അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി

0
തിരുവനന്തപുരം: ഓണക്കാലമടുക്കുന്നതോടെ കേരളത്തിൽ വരുന്ന യാത്രാപ്രതിസന്ധിക്ക് പരിഹാരവുമായി കെ എസ് ആർ ടി...