പെട്രോൾ ഡീസൽ വിലവർദ്ധനവിനെതിരെ യൂത്ത് കോൺഗ്രസ് പ്രതീകാത്മക കേരള ബന്ദ് നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : രാജ്യത്ത് ദിവസം തോറും കുതിച്ചുയരുന്ന പെട്രോൾ ഡീസൽ വിലവർദ്ധനവിനെതിരെ യുത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാക്കമ്മിറ്റിയുടെ നേത്രുത്വത്തില്‍  പ്രതികാത്മക കേരള ബന്ദ്  ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ നടന്നു. അടിസ്ഥാന വിലയുടെ ഇരട്ടിയിലധികം  ഒരു ലിറ്റർ പെട്രോളിനും ഡീസലിനും നികുതിയായി നല്‍കേണ്ടിവരുന്ന
കൊറോണക്കാലത്തെ മറയില്ലാത്ത  കേന്ദ്ര സർക്കാർ കൊള്ളയ്ക്കെതിരെ യൂത്ത് കോൺഗ്രസ്സ് സംസ്‌ഥാന കമ്മിറ്റിയാണ്  പ്രതീകാത്മക കേരള ബന്ദിന് ആഹ്വാനം ചെയ്തത്.

യൂത്ത് കോൺഗ്രസ്‌ റാന്നി – പഴവങ്ങാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തകർ ഇട്ടിയപ്പാറ ടൗണിൽ സംസ്‌ഥാന പാത ഉപരോധിച്ചു. പിന്നീട് പോലീസ് സ്ഥലത്തെത്തി അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...