തുഷാറിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് മഹേശന്റെ കുടുംബം ; 15 കോടി കെ.കെ മഹേശന്‍ എടുത്തിട്ട് എവിടെപ്പോയെന്ന് തുഷാര്‍ വ്യക്തമാക്കട്ടെ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : തുഷാറിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് മഹേശന്റെ കുടുംബം. 15 കോടി കെ.കെ മഹേശന്‍ എടുത്തിട്ട് എവിടെപ്പോയെന്ന ചോദ്യം ഉന്നയിച്ച്  അനന്തിരവന്‍ രംഗത്തെത്തി. ക്രമക്കേട് നടന്ന എസ്.എന്‍.ഡി.പി  ചേര്‍ത്തല യൂണിയന്റെ ചെയര്‍മാനാണ് തുഷാര്‍ വെള്ളാപ്പളളി. മഹേശന്റെ ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നതോടെ നടേശനും മകനും  പേടിച്ചിരിക്കുകായാണെന്നും അതിനാല്‍ ഇതുപോലെ നിരവധി കെട്ടുകഥകള്‍ പുറത്തിറക്കുമെന്നും അനില്‍കുമാര്‍ ആരോപിച്ചു. അതിനിടെ കെ.കെ.മഹേശന്റെ ആത്മഹത്യയില്‍ വെള്ളാപ്പള്ളി നടേശന്റെ മാനേജര്‍ കെ.എല്‍.അശോകനെ  പോലീസ് ചോദ്യം ചെയ്യുന്നു. മാരാരിക്കുളം സിഐയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തുന്നത്.

എസ് .എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ.കെ.മഹേശൻ  15 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് തുഷാർ വെള്ളാപ്പള്ളി ആരോപിച്ചത്. മരണക്കുറിപ്പിലൂടെ ജനറൽ സെക്രട്ടറിയെ കുടുക്കാൻ  ശ്രമിച്ചു.  പിടിക്കപ്പെടുമെന്നു ബോധ്യമായപ്പോഴാണ് മഹേശന്റെ ആത്മഹത്യയെന്ന്  തുഷാർ പറഞ്ഞു

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഐ.സി.എല്‍. ഫിന്‍കോര്‍പ്പിലെ 30 കോടിയുടെ ഡിബഞ്ചര്‍ തട്ടിപ്പ് : കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം

0
തൃശ്ശൂര്‍ : നിക്ഷേപകരുടെ 30 കോടിയോളം രൂപ ജീവനക്കാര്‍ സംഘടിതമായി തട്ടിയെടുത്തിട്ടും...

അങ്കണവാടിയിലെ കുട്ടികൾക്ക് നൽകുന്ന അമൃതം പൊടിയിൽ മാറ്റവുമായി ബാലാവകാശ കമ്മീഷന്‍

0
തിരുവനന്തപുരം: അമൃതം ന്യൂട്രിമിക്‌സില്‍ പഞ്ചസാര പൂര്‍ണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബാലാവകാശ...

കർഷകർക്കും അധ്യാപകർക്കുമെതിരെ ഡിഎംകെ സർക്കാർ എടുത്ത കേസുകൾ പിൻവലിക്കുമെന്ന് വിജയ്

0
ചെന്നൈ: സമരം ചെയ്ത കർഷകർക്കും അധ്യാപകർക്കുമെതിരെ മുൻ ഡിഎംകെ ഭരണ...

നേപ്പാൾ മിന്നൽപ്രളയം : കോഴിക്കോട് നിന്നുള്ള കേരള റെസ്‌ക്യൂ ടീം ദുരന്തഭൂമിയിലെത്തി

0
കാഠ്മണ്ഡു : നേപ്പാളിലെ പ്രളയദുരന്ത രക്ഷാപ്രവര്‍ത്തനത്തിന് മലയാളികളും. കോഴിക്കോട് നിന്നുള്ള കേരള...