പട്ടാമ്പിയിൽ കടയിൽ പോവുകയായിരുന്ന യുവാവിനെ തെരുവ് നായ ആക്രമിച്ചു

For full experience, Download our mobile application:
Get it on Google Play

പട്ടാമ്പി: വിളയൂരിൽ യുവാവിനെ തെരുവ് നായ ആക്രമിച്ചു. സാധനങ്ങൾ വാങ്ങാൻ കടയിൽ പോവുകയായിരുന്ന യുവാവിനെയാണ് തെരുവ് നായ ആക്രമിച്ചത്. നിലത്തു വീണ യുവാവിന് സാരമായി പരിക്കേറ്റു. വിളയൂരിലും പരിസര പ്രദേശത്തും ആഴ്ചകൾക്ക് മുമ്പ് നിരവധി പേരെ തെരുവ് നായ കടിച്ചിരുന്നു.

കണ്ണൂർ തളിപ്പറമ്പ് എഴാംമൈലിൽ വി​ദ്യാർത്ഥികളെ തെരുവുനായക്കൂട്ടം ആക്രമിക്കാൻ ഓടിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. തലനാരിഴയ്ക്കാണ് വിദ്യാർത്ഥികൾ രക്ഷപ്പെട്ടത്. എഴാംമൈൽ സ്വദേശികളായ ഷബാസ് മൻസൂർ, സയാൻ സലാം എന്നിവരെയാണ് തെരുവ് നായ്ക്കൾ ആക്രമിക്കാൻ ശ്രമിച്ചത്. അങ്ങേയറ്റം ഭീതിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. തിരുവോണ ദിവസമാണ് സംഭവം നടന്നത്. രാവിലെ കടയിലേക്ക് സാധനങ്ങൾ വാങ്ങാനായി ഒരുമിച്ച് പോകുമ്പോഴാണ് തെരുവ് നായക്കൂട്ടം വിദ്യാർത്ഥികളെ ഓടിച്ചത്. ഭാ​ഗ്യംകൊണ്ട് മാത്രമാണ് വി​ദ്യാർത്ഥികൾ രക്ഷപ്പെട്ടത്. രാത്രിയിൽ വീട്ടിലേക്ക് വരുകയായിരുന്ന ഒരു സ്ത്രീയെയും തെരുവ് നായ്ക്കൾ ആക്രമിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....

ദക്ഷിണകൊറിയയുമായുള്ള സൈനികാഭ്യാസങ്ങളിൽ കുറവുവരുത്താൻ തീരുമാനിച്ച് അമേരിക്ക; നിർണായക പ്രഖ്യാപനവുമായി ട്രംപ്

0
വാഷിങ്ടൺ: ദക്ഷിണകൊറിയയുമായി ചേർന്നുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ അമേരിക്ക വെട്ടിക്കുറയ്ക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ്...

തണ്ണിത്തോട്ടിൽ പ്രിയദർശിനി ബസ്സ് തടഞ്ഞ സംഭവം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളി : പത്തനംതിട്ട ഡി.സി.സി

0
പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...