മലപ്പുറത്ത് പന്നിവേട്ടയ്ക്കിടെ വെടിയേറ്റ് യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മലപ്പുറത്ത് പന്നിവേട്ടക്കിടെ വെടിയേറ്റ് യുവാവ് മരിച്ചു. ചട്ടിപ്പറമ്പ് സ്വദേശി സാനു എന്ന ഇർഷാദ് ആണ് മരിച്ചത്. ചട്ടിപ്പറമ്പിൽ കാട് പിടിച്ച സ്ഥലത്ത് പന്നിയെ വേട്ടയാടാൻ പോയപ്പോഴാണ് വെടിയേറ്റത്. മൂന്ന് പേരാണ് പന്നിവേട്ടയ്ക്കായി പോയതെന്ന് പോലീസ് പറഞ്ഞു. ഉന്നം തെറ്റി ഇര്‍ഷാദിന് വെടി മാറിക്കൊണ്ടതാണെന്നാണ് പോലീസിന്‍റെ നിഗമനം. ഇര്‍ഷാദിന് ഒപ്പമുണ്ടായിരുന്ന രണ്ട് പേർക്കായി പോലീസ് അന്വേഷണം തുടങ്ങി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സിഇസി നിയമനം : ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയത് എന്തിനെന്ന് സുപ്രീം കോടതി ; പ്രധാനമന്ത്രിയുടെ...

0
ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും (സി.ഇ.സി) തിരഞ്ഞെടുപ്പ് കമ്മീഷണർമാരെയും (ഇ.സി) തിരഞ്ഞെടുക്കാനുള്ള...

പട്ടാപ്പകൽ വീടിനുള്ളിൽ കവർച്ച : 10 പവൻ കൊണ്ടുപോയി ; ഓടിരക്ഷപ്പെട്ട് കള്ളൻ

0
പൂപ്പാറ : ഇടുക്കി പൂപ്പാറയിൽ പട്ടാപ്പകൽ വീടിനുള്ളിൽ കടന്ന മോഷ്ടാവ് 10...

ഉപയോഗിച്ച രണ്ടായിരത്തോളം ഗര്‍ഭനിരോധന ഉറകൾ എംസി റോഡിൽ ; നടുറോഡിൽ തള്ളിയത് ഓടുന്ന വാഹനത്തിൽ...

0
ആലപ്പുഴ: ഉപയോഗിച്ച രണ്ടായിരത്തോളം ഗർഭ നിരോധന ഉറകൾ നടുറോഡിൽ തള്ളി. എംസി...

അമിത് ഷാ മറുപടി പറയണം ; പാർലമെന്റിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം ശക്തമാകും

0
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ എത്തി വിദ്യാർഥി...