കിടപ്പുമുറിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന സീലിങ് ഫാനിന്റെ ബ്ലേഡ് ഒടിഞ്ഞുവീണു; യുവതിക്ക് ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കടയിൽ സീലിങ് ഫാനിന്റെ ബ്ലേഡ് ഒടിഞ്ഞുവീണ് യുവതിക്ക് ഗുരുതര പരിക്ക്. കിടപ്പുമുറിയിൽ സ്ഥാപിച്ചിരുന്ന പുതിയ സീലിങ് ഫാനിന്റെ ബ്ലേഡ് ആണ് ഒടിഞ്ഞ് ദേഹത്തേക്ക് വീണത്. വ്യവസായ പ്രമുഖനും നവീൻ ഗ്രാനൈറ്റ്സ് ഉടമയുമായ നസുമുദിന്റെ ഭാര്യ സപ്‌നയ്ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ഏകദേശം 2.30ഓടെയാണ് കാട്ടാക്കടയിലെ വീട്ടിൽ അപകടമുണ്ടായത്. കിടപ്പുമുറിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഫാൻ ബ്ലേഡ് അപ്രതീക്ഷിതമായി ഒടിഞ്ഞുവീഴുകയായിരുന്നു. ഏകദേശം കാൽലക്ഷം രൂപ വിലവരുന്ന പുതിയ ഫാനാണ് പൊട്ടിവീണതെന്നാണ് വിവരം. ബ്ലേഡ് ശരീരത്തിലേക്ക് വീണതിനെ തുടർന്നാണ് സപ്‌നയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. യുവതിയെ ഉടൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നിലവിൽ യുവതി ചികിത്സയിൽ തുടരുകയാണ്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്

0
തിരുവനന്തപുരം: സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ...

കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
എറണാകുളം: കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന...

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...