പാ​ർ​ട്ടി കോ​ണ്‍​ഗ്ര​സി​നി​ടെ സി​പി​എം നേ​താ​വ് മു​ഹ​മ്മ​ദ് യൂ​സ​ഫ് ത​രി​ഗാ​മി​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം ; ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു

For full experience, Download our mobile application:
Get it on Google Play

ക​ണ്ണൂ​ര്‍ : ജ​മ്മു കാ​ഷ്മീ​രി​ല്‍ നി​ന്നു​ള്ള മു​തി​ര്‍​ന്ന സി​പി​എം നേ​താ​വ് മു​ഹ​മ്മ​ദ് യൂ​സ​ഫ് ത​രി​ഗാ​മി​ക്ക് ക​ണ്ണൂ​രി​ല്‍ ന​ട​ക്കു​ന്ന പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം അനുഭവപ്പെട്ടു. അ​ദ്ദേ​ഹ​ത്തെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പിച്ചിട്ടുണ്ട്. ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. നാ​യ​നാ​ര്‍ ന​ഗ​റി​ല്‍ പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സ് പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന് ത​ള​ര്‍​ച്ച നോ​ന്നി​യ​ത്. പ്ര​മേ​ഹ ബാ​ധി​ത​നാ​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​മേ​ഹ നി​ല ഉ​യ​ര്‍​ന്ന​താ​ണ് ദേ​ഹാ​സ്വാ​സ്ഥ്യ​ത്തി​ന് കാ​ര​ണ​മാ​യ​ത്. നാ​ല് ത​വ​ണ ജ​മ്മു കാ​ഷ്മീ​രി​ല്‍ നി​ന്നും എ​ല്‍​എ​യാ​യി വി​ജ​യി​ച്ചി​ട്ടു​ണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ സി വേണുഗോപാൽ

0
ന്യൂഡൽഹി: വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറൽ...

ജൂൺ 2026 ലെ യുജിസി-നെറ്റ് പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക പുറത്തിറക്കി

0
ഡൽഹി: ജൂൺ 2026 ലെ യുജിസി-നെറ്റ് പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചിക പുറത്തിറക്കി...

അമേരിക്കയിൽ വീണ്ടും ക്യാംപസ് വെടിവയ്പ്

0
വിർജീനിയ: അമേരിക്കയിൽ വീണ്ടും ക്യാംപസ് വെടിവയ്പ്. വിർജീനിയ സർവകലാശാലയിലെ ഡോർമിറ്ററികൾക്ക്...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കൂടുതൽ ശക്തമാകുന്നു

0
റാഞ്ചി: ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കൂടുതൽ ശക്തമാകുന്നു. സർക്കാരിന് അന്ത്യശാസനം നൽകിയിരിക്കുകയാണ്...