മാസ്‌ക് വെക്കാന്‍ നിര്‍ദേശിച്ച എഎസ്‌ഐയെ മര്‍ദിച്ച യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മാസ്‌ക് വെക്കാന്‍ നിര്‍ദേശിച്ച എഎസ്‌ഐയെ മര്‍ദിച്ച യുവാവ് അറസ്റ്റില്‍. പാലക്കാട് സ്വദേശി സുഹൈലാണ് പിടിയിലായത്. വൈറ്റില മൊബിലിറ്റി ഹബ്ബില്‍ നില്‍ക്കുമ്പോള്‍ മാസ്‌ക് വെക്കണമെന്ന് നിര്‍ദ്ദേശിച്ചതിനാണ് സുഹൈല്‍ എഎസ്‌ഐയെ മര്‍ദിച്ചത്. മര്‍ദ്ദനമേറ്റ മരട് എഎസ്‌ഐ കെ.പി സത്യനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ ചികിത്സ നല്‍കി വിട്ടയച്ചു. വൈകിട്ട് 4.30 ഓടെയായിരുന്നു സംഭവം.

മാസ്‌ക് വെക്കാത്തത് എന്തുകൊണ്ടായിരുന്നു എന്ന് ചോദിച്ച എഎസ്‌ഐയ്ക്ക് നേരെ പ്രതി സുഹൈല്‍ പ്രകോപനപരമായി അടുക്കുകയായിരുന്നു. എഎസ്‌ഐയുടെ മുഖത്തേറ്റ മര്‍ദനത്തില്‍ കണ്ണട ഒടിഞ്ഞ് കണ്ണില്‍ കയറി. പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിടികൂടി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. കൊച്ചിയില്‍ കൂളര്‍ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു പ്രതി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...