സാമൂഹികാരോഗ്യ കേന്ദ്രത്തിലെ വനിതാ ജീവനക്കാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമം ; യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : വനിതാ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം  ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ സ്വകാര്യ ആശുപത്രി ജീവനക്കാരനായ യുവാവ് അറസ്റ്റില്‍. പാണ്ടനാട് സാമൂഹികാരോഗ്യകേന്ദ്രത്തിലാണ് സംഭവം. പാണ്ടനാട് പള്ളിപ്പറമ്പില്‍ ആകാശിനെയാണു (31) ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റുചെയ്തത്. വാക്‌സിന്‍ റൂമിലേക്കു കടന്ന യുവാവിനോടു ചെരിപ്പു പുറത്തിടാന്‍ നഴ്‌സുമാര്‍ നിര്‍ദ്ദേശിച്ചിരുന്നു . തുടര്‍ന്നാണു ഭീഷണിയും കൈയേറ്റ ശ്രമവും ജീവനക്കാര്‍ക്ക് നേരെ നടന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...