മോഷ്ടിച്ച ബൈക്കുമായി കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പുല്ലാട്: മോഷ്ടിച്ച ബൈക്കുമായി കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവാവ് അറസ്റ്റില്‍. റാന്നി പുല്ലൂപ്രം സ്വദേശി സുധീഷിനെ (സഞ്ജു-24) ആണ് മാരാമണ്‍ ഭാഗത്ത് കോയിപ്രം പൊലീസ് പിടികൂടിയത്. പൊലീസിനെ കണ്ടു കടന്നു കളയാന്‍ ശ്രമിച്ചപ്പോഴാണ് പിടിയിലായത്.
ശൂരനാട് സ്റ്റേഷനില്‍ ബൈക്ക് മോഷണം നടത്തി പിടിയിലായവരുടെ സംഘത്തിലെ അംഗമാണ് സുധീഷ്.

അടൂര്‍, പന്തളം. എറണാകുളം, കോട്ടയം എന്നീ സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസുകള്‍ ഉണ്ട്. എസ്‌എച്ച്‌ഒ വി.ജോഷി, എസ്‌ഐമാരായ എം.ആര്‍. രാകേഷ്, എം.ടി. പ്രസാദ്, കെ.എസ്. ദീപു, സിപിഒമാരായ ബിന്ദുലാല്‍ ശ്രീജിത്ത്‌, പരശുറാം എന്നിവര്‍ അടങ്ങുന്ന സംഘമാണ് പിടികൂടിയത്. അറസ്റ്റ് ചെയ്ത സുധീഷിനെ റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....