പത്തനംതിട്ട നന്ദിലത്ത് ജി മാര്‍ട്ടില്‍ തൊഴില്‍ തര്‍ക്കം ; സ്ഥാപനം പൂട്ടാനൊരുങ്ങി മാനേജ് മെന്റ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നന്ദിലത്ത് ജി മാര്‍ട്ടില്‍ തൊഴില്‍ തര്‍ക്കം. സ്ഥാപനം പൂട്ടാനൊരുങ്ങി മാനേജ് മെന്റ്. കാരണമില്ലാതെ ജീവനക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉണ്ടായത്. ഇന്ന് നാലുമണിയോടെയാണ് തര്‍ക്കം രൂക്ഷമായത്. മുപ്പത്തഞ്ചോളം ജീവനക്കാരാണ് ഇവിടെ ജോലിചെയ്യുന്നത്. മുഴുവന്‍ ജീവനക്കാരെയും പുറത്തിറക്കി ഷോറൂം പൂട്ടുമെന്ന നിലപാടിലാണ് മാനേജ്മെന്റ്. ഇതിനെതിരെ ജീവനക്കാരും പ്രതിഷേധത്തിലാണ്. യൂണിയന്‍ നേതാക്കളും ജീവനക്കാരുടെ പ്രതിനിധികളുമായി ചര്‍ച്ച നടക്കുകയാണ്. ചര്‍ച്ച പരാജയപ്പെട്ടാല്‍ 35 ജീവനക്കാര്‍ തൊഴില്‍രഹിതരാകും.

എന്നാല്‍ നന്ദിലത്തുമായുള്ള പ്രശ്നം അല്ലെന്നും ഗോദ്റെജ് കമ്പിനിയുടെ ജീവനക്കാരനുമായാണ് പ്രശ്നമുള്ളതെന്നും വിഷയം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും പത്തനംതിട്ട നന്ദിലത്ത് ജി മാര്‍ട്ട് മാനേജര്‍ ജോബി ജോണ്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലയിടംതുരുത്തിലെ ഉന്നതി ഒഴിപ്പിക്കൽ ; പോലീസ് നടപടികൾക്കുള്ള സാവകാശം ജൂണ്‍ 16 വരെ നീട്ടി...

0
കൊച്ചി : കിഴക്കമ്പലം പാര്യത്തുകാവ് മലയിടംതുരുത്തിലെ ഉന്നതി ഒഴിപ്പിക്കലിൽ പോലീസ് നടപടിക്കുള്ള...

ഇന്ധന വില കൂടിയത് നമ്മൾ ഏറു പടക്കം എറിഞ്ഞിട്ടല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

0
തിരുവനന്തപുരം: ഇന്ധന വില കൂടിയത് നമ്മൾ ഏറു പടക്കം എറിഞ്ഞിട്ടല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ്...

ട്രോളിംഗ് നിരോധനത്തിന് മുമ്പേ സംസ്ഥാനത്ത് മീന്‍വില കുത്തനെ ഉയര്‍ന്നു

0
ആലപ്പുഴ : ട്രോളിംഗ് നിരോധനം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സംസ്ഥാനത്ത്...

ജനറൽ ആശുപത്രിക്ക് മുന്നിൽ പഞ്ചായത്ത് വാഹനവും കെഎസ്ആർടിസി ബസും കൂട്ടിമുട്ടി അപകടം

0
തിരുവനന്തപുരം: നഗരത്തിൽ ജനറൽ ആശുപത്രിക്ക് സമീപം കെഎസ്ആർടിസി ബസും വെള്ളത്തൂവൽ പഞ്ചായത്തിന്‍റെ...