കൊല്ലത്ത് പീ​ഡ​ന​ത്തി​നി​ര​യായി പെ​ണ്‍​കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്ത സംഭവം ; യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്ത സംഭവത്തിൽ കു​ട്ടി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ യു​വാ​വ് പൊ​ലീ​സ് പി​ടി​യി​ൽ. പാ​രി​പ്പ​ള്ളി പാ​മ്പു​റം സ​ന്ധ്യ ഭ​വ​ന​ത്തി​ൽ ക​ണ്ണ​ൻ(21) ആ​ണ് അറസ്റ്റിലായത്. ചാ​ത്ത​ന്നൂ​ർ പൊ​ലീ​സാണ് അറസ്റ്റ് ചെയ്തത്. പാ​രി​പ്പ​ള്ളിയിലെ സിനിമാതി​യേ​റ്റ​റി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് പ്ര​തി. ഇയാൾ പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യം ന​ടി​ച്ച് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു​ള​ള മ​നോ​വി​ഷ​മം മൂലം പെ​ണ്‍​കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു.

ചാ​ത്ത​ന്നൂ​ർ പൊ​ലീ​സ് അ​സ്വ​ഭാവി​ക മ​ര​ണ​ത്തി​ന് കേ​സ് ര​ജി​സ്റ്റി​ർ ചെ​യ്ത് ന​ട​ത്തി​യ അ​നേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പെ​ണ്‍​കു​ട്ടി​യെ വ​ർ​ക്ക​ല​യി​ലെ റി​സോ​ർ​ട്ടി​ലെ​ത്തി​ച്ച് പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ​ത് കണ്ടെത്തിയത്. തുടർന്ന്, ചാ​ത്ത​ന്നൂ​ർ എ​സി​പി ഗോ​പ​കു​മ​റി​ന്‍റെ നി​ർ​ദേശാ​നു​സ​ര​ണം ഇ​ൻ​സ്പെ​ക്ട​ർ ശി​വ​കു​മാ​ർ, എ​സ്​ഐ ആ​ശാ വി ​രേ​ഖ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം : പ്രധാനമന്ത്രി പറഞ്ഞത് തങ്ങളേക്കുറിച്ചാണെന്ന് തോന്നുന്നവരൊക്കെ ദിമാഗി നക്‌സലുകളാകാം ; കിരൺ...

0
ന്യൂഡൽഹി : വന്ദേമാതരത്തെ ചൊല്ലിയുള്ള വിവാദത്തിൽ കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ...

കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി

0
കൊല്ലം: കൊല്ലം കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം...

പി.എസ്.സി. ഉദ്യോഗാർഥികളുടെ അനിശ്ചിതകാല സമരം 21 മുതൽ ; പരിപാടിയിലേക്ക് അഭിജീത്ത് ദിപ്‌കെയെ ക്ഷണിക്കും

0
പാലക്കാട് : പി.എസ്.സി.യിലെ ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്നും നിയമനങ്ങൾ നടത്തണമെന്നും...

‘ദിവസവും രാത്രി 30-40 പേരെ വധിക്കണം’ ; ഗാസയിൽ കൂട്ടക്കൊല നടത്തണമെന്ന് ഇസ്രയേൽ മന്ത്രി

0
ഗാസ : പലസ്തീൻ ജനതയ്ക്കെതിരെ വീണ്ടും വിവാദ പ്രസ്താവനയുമായി ഇസ്രായേൽ പ്രധാനമന്ത്രി...