28.2 C
Pathanāmthitta
Friday, September 22, 2023 5:13 pm
-NCS-VASTRAM-LOGO-new

എം​.ഡി​.എം​.എ​യു​മാ​യി യു​വാ​വ് പി​ടി​യി​ല്‍

തി​രു​വ​ന​ന്ത​പു​രം: 27.5 ഗ്രാം എം​.ഡി​.എം​.എ​യു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. ചെ​ങ്കോ​ട്ടു​കോ​ണം സ്വ​ദേ​ശി ജി.​എ​സ് ഭ​വ​നി​ല്‍ വി​ഷ്ണു (23) വി​നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഇയാൾ മു​ന്‍ ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി​യാണ്. തി​രു​വ​ന​ന്ത​പു​രം എ​ക്സൈ​സ് എ​ന്‍ഫോ​സ്മെ​ന്‍റ് ആ​ന്‍ഡ് ആ​ന്‍റി ന​ര്‍കോ​ട്ടി​ക് സ്പെ​ഷ്യ​ല്‍ സ്ക്വാ​ഡ് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്പെ​ക്ട​ര്‍ ബി.​എ​ല്‍ ഷി​ബു ത​മ്പാ​നൂ​ര്‍ ബ​സ് സ്റ്റാ​ന്‍ഡി​ല്‍ നി​ന്ന് അ​റ​സ്റ്റ് ചെ​യ്തത്. ബാം​ഗ്ലൂ​രി​ല്‍ നി​ന്നും എം​.ഡി​.എം.​എ വാ​ങ്ങി നാ​ഗ​ര്‍കോ​വി​ല്‍ ബ​സ്റ്റാ​ന്‍റി​ല്‍ ഇ​റ​ങ്ങി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് മ​റ്റൊ​രു ബ​സി​ല്‍ ക​യ​റി ത​മ്പാ​നൂ​ര്‍ ബ​സ് സ്റ്റാ​ന്‍ഡി​ല്‍ വ​ന്നി​റ​ങ്ങു​മ്പോ​ഴാ​ണ് വ​ല​യി​ലാ​കു​ന്ന​ത്.

life
ncs-up
ROYAL-
previous arrow
next arrow

ത​മ്പാ​നൂ​ര്‍ സി.​ഐ പ്ര​കാ​ശി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് എ​ക്സൈ​സ് സി​.ഐ ബി.​എ​ല്‍. ഷി​ബു പ്ര​തി​യു​ടെ ദേ​ഹ​പ​രി​ശോ​ധ ന​ട​ത്തി പാ​ന്‍റ്സി​ന്‍റെ പോ​ക്ക​റ്റി​ല്‍ സി​ഗ​ര​റ്റ് ക​വ​റി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഇ​യാ​ള്‍ ബാം​ഗ്ലൂ​ര്‍ നാ​ഗ​ര്‍കോ​വി​ല്‍ ദീ​ര്‍ഘ​ദൂ​ര വോ​ള്‍വോ ബ​സി​ല്‍ ക്ലീ​ന​റാ​ണ്. ജോ​ലി ക​ഴി​ഞ്ഞു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് വ​രു​മ്പോ​ള്‍ ഇ​ത്ത​ര​ത്തി​ല്‍ മ​യ​ക്കു​മ​രു​ന്ന് ജി​ല്ല​യി​ലെ​ത്തി​ച്ചു ക​ച്ച​വ​ടം ന​ട​ത്തി​വ​രു​ന്നു.

ncs-up
Bismi-Slider-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
Bismi-Slider-up
WhatsAppImage2022-07-31at72836PM
previous arrow
next arrow

VIDEOS

Most Popular

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow