Monday, April 28, 2025 8:40 am

യുവാവിന്റെ കുത്തേറ്റ പെണ്‍കുട്ടിക്ക് സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യമന്ത്രി 

For full experience, Download our mobile application:
Get it on Google Play

കാക്കനാട്: യുവാവിന്റെ കുത്തേറ്റ് എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോേളജില്‍ എത്തിച്ച പെണ്‍കുട്ടിക്ക് സൗജന്യ ചികിത്സ നല്‍കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു . കുട്ടിക്ക് സാധ്യമായ വിദഗ്ദ്ധ ചികിത്സ നല്‍കാന്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന് മന്ത്രി നിര്‍ദേശം നല്‍കി . കഴിഞ്ഞ ദിവസമാണ് നിരവധി കുത്തുകളുമായി അതീവ ഗുരുതരാവസ്ഥയില്‍ പെണ്‍കുട്ടിയെ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് . വയറ്റിലും നെഞ്ചിലുമായി ആഴത്തിലുള്ള മുറിവുകളുണ്ട് .

എറണാകുളം മെഡിക്കല്‍ കോേളജില്‍ അടിയന്തര ശസ്ത്രക്രിയ നടത്തി കുട്ടിയുടെ ജീവന്‍ രക്ഷിച്ചു. ഞരമ്പുകള്‍ക്കേറ്റ മുറിവുകള്‍ കാരണം കൈകളും കാലുകളും തളര്‍ന്നുപോകുന്ന അവസ്ഥയിലായിരുന്നു. അതിനാലാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പി.​കെ. ശ്രീ​മ​തി പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ്​ യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച​ വി​വാ​ദം ; സി.പി.എമ്മിൽ...

0
തി​രു​വ​ന​ന്ത​പു​രം : സി.​പി.​എം ​കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം പി.​കെ. ശ്രീ​മ​തി പാ​ർ​ട്ടി സം​സ്ഥാ​ന...

ഗാസ മുഴുപ്പട്ടിണിയിൽ ; ഇസ്രയേൽ ഉപരോധം മൂന്നാംമാസത്തിലേക്ക്

0
ഖാൻ യൂനിസ്: “വീട്ടിൽ പതിനൊന്നുപേരുണ്ട്. നാലുകുട്ടികൾ. വെള്ളിയാഴ്ച ആകെ കിട്ടിയത് ഒരു...

തെക്കൻ ഒമാനിൽ ഭൂചലനം ; റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തി

0
മസ്കറ്റ് : തെക്കൻ ഒമാനിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.1 തീവ്രതയാണ്...

മുംബൈയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസിൽ വൻ തീപിടുത്തം

0
മുംബൈ : തെക്കൻ മുംബൈയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസിൽ വൻ തീപിടുത്തം....